20th July
2010
written by Ranjith

ബെര്‍ലി എഴുതിയ തുറന്ന കത്ത് വായിച്ചപ്പോള്‍ മനസ്സില്‍ തോനിയ ചെറിയ ഒരു കാര്യം

രാജാവ് നഗ്നനാണ്

മഞ്ഞപിത്തം പിടിച്ച മാധ്യമങ്ങള്‍ നഗ്നതയെ പുതിയ ഫാഷനായി വ്യാഘ്യാനിച്ചു പ്രശംസിച്ചു കൊണ്ട് നഗ്നനായ രാജാവിനെ പുകഴ്ത്തുന്നു… അത് കേട്ട് ഫാഷനെ പറ്റി ഒന്നും അറിയാത്ത മാധ്യമങ്ങളുടെ പ്രേരണയാല്‍ മഞ്ഞ കണ്ണട ജന്മനാ ധരിച്ചിരിക്കുന സാധാരണ ജനം അതാണ്‌ നമ്മുടെ നാടിലെ പുതിയ ഫാഷന്‍ എന്ന് തെറ്റിധരിക്കുന്നു..

എന്നാല്‍ രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാന്‍ നഗ്നത എന്താണെന് അറിയാവുന ഒരു  ഐടിക്കാരന്‍ വേണ്ടി വന്നു..

അപ്പോഴും ആ മാധ്യമങ്ങളുടെ ഒരു വക്താവ് പറയുന്നു.. അല്ല ഫാഷന്‍ എന്നാല്‍ ഇപ്പോള്‍ ഇതാണ്..  ഇത് നഗ്നത അല്ല ഇത് പുതുമ ആണ്…. നഗ്നത ആണ് എന്ന്  പറയുന്നത് നിനക്ക് കണ്ണിനു തിമിരം പിടിച്ചത് കൊണ്ടാണ്  വേണമെങ്ങില്‍ നീ മഞ്ഞ കണ്ണട ധരിച്ചു കൊണ്ട് ഒന്നുകൂടി നോക്കൂ …. ഞങ്ങളെല്ലാം ഈ പുതിയ ഫാഷന്‍ സ്വീകരിക്കുന്നു..  ഇതിനെ നഗ്നത എന്ന് വിളിക്കുനത്‌ നിന്റെ ചീപ്പ്‌ പബ്ലിസിറ്റി സ്റ്റണ്ട് ‌ ആണ്..
മാധ്യമങ്ങള്‍ പറയുന്നു “മഞ്ഞ കണ്ണട സിന്ദാബാദ് ” ജനങ്ങള്‍ ഏറ്റു വിളിക്കുന്നു ” മഞ്ഞ കണ്ണട സിന്ദാബാദ് “

Read Full
10th July
2010
written by Ranjith


ഞാന്‍ എനിക്ക് തന്നെ ഡെഡിക്കേറ്റ് ചെയ്യുന്ന ഒരു കവിത ..


Read Full
2nd June
2010
written by Ranjith

സില്‍സിലയിലെ ഏറ്റവും പുതിയ ഐറ്റം ലാല്‍സിലയും മമ്മുസിലയും

കാണൂ അനുഭവിക്കൂ

Mohanlal Silsila by Mammootty Fans

Mammootty silsila by MohanLal Fans

Original Silsila

Read Full
24th May
2010
written by Ranjith

വളരെ ഹൃദയ സ്പര്‍ശിയായ ഒരു പരസ്യ വീഡിയോ , പാന്റീനില്‍ നിന്നും. എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു..  നിങ്ങള്‍ക്കും ഇഷ്ട്ടപെടുമായിരിക്കും

“നിങ്ങള്‍ എന്തിനു മറ്റുള്ളവരെ പോലെ ആയിരിക്കണം ?? “  ആശയം അത്യുജ്ജ്വലം

Read Full
21st May
2010
written by Ranjith

അതെ സില്സിലക്കും ഒരു പാരടി ഇറങ്ങി.   എന്റെ സുഹൃത്തായ എസ് കെ ‌
കരവിരുതാണ് ഈ പാരടിക്ക് പിന്നില്‍.. അദ്ദേഹതിന്നുള്ള അഭിനന്ദനങ്ങള്‍ ഈ പോസ്റ്റില്‍ കമ്മന്റ്സ് ആയി ഇടാവുനതാണ്

original silsila

Read Full
20th May
2010
written by Ranjith

ഇത് വരച്ച vinutux ഇന് നന്ദി .. ആ കശ്മലന്‍ എന്റെ ഒരു കാര്‍ട്ടൂണ്‍ കൂടി വരച്ചു .. ദേണ്ടെ അടിയില്‍ ഉണ്ട്

Read Full
Previous
Get Adobe Flash playerPlugin by wpburn.com wordpress themes