അമിട്ട് എന്നാല്‍ അസോസിയേഷന്‍ ഓഫ് മലയാളം ഇടിവെട്ട് ട്വീട്ടെര്സ്  (AMIT)   .. സംഭവം ദാണ്ടേ ദിബിടെ ഉണ്ട് (www.amitmeet.co.cc) .. ഞങ്ങളെല്ലാരും കൂടെ കഴിഞ്ഞ ശനിയാഴ്ച ഒരു മീറ്റങ്ങട്  മീറ്റി.. മീറ്റെന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര മീറ്റ്‌ .. ചളു  അടിച്ചും  പാര വെച്ചും ഒരു 3 മണികൂര്‍ … അതൊരു അസാമാന്യ സംഭവം തന്നെയാരുനേ… എന്തായാലും സംഭവം സക്സസ് .. ഇനിയും വീണ്ടും മീറ്റാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്.. അത് വരേയ്ക്കും ഇനി ഓണ്‍ലൈന്‍ അമിട്ട് …

Report on Amit Meet by Dhanesh

Related Posts:

  • No Related Posts

Tags:

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes