ആ രാത്രി ഓര്‍മയില്‍ നിന്ന് മായുന്നില്ല
ആ നവംബര്‍ രാത്രി
ഒരായിരം നിലവിളിയും
ഒരായിരം വെടിയൊച്ചകളും
പുകപടലങ്ങളും കണ്ണീരും
എങ്ങും നിറഞ്ഞ ശ്മശാന മൂകതയും
ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി
ചില മനുഷ്യമൃഗങ്ങള്‍ നടത്തിയ നരനായാട്ട്
മുംബൈ തന്‍ വിങ്ങിപൊട്ടല്‍
ഭാരതത്തിന്‍ ഹൃദയത്തില്‍
ആഴത്തിലേറ്റ മുറിവായി മാറി
മനുഷ്യരാഷിക്കൊരു കറുത്ത പാടായി മാറി

കസബെ എന്തിനു നീയിതു ചെയ്തു ?
എന്ത് നിനക്ക് കിട്ടി ?
നൂറു കോടി ജനങ്ങളുടെ ശാപമല്ലാതെ ?
മരണം നിനക്കൊരു ശിക്ഷയല്ല
മരണം നിനക്കൊരു മോചനം മാത്രം
നീ ജീവിക്കണം ഭാരതത്തിന്‍ ശക്തി കണ്ടുകൊണ്ടു
നീ ജീവിക്കണം ചെയ്ത തെറ്റില്‍ പശ്ച്ചാതപിച്ചുകൊണ്ടു
നീ ജീവിക്കണം മനുഷ്യ മൃഗങ്ങള്‍ക്കൊരു പാഠമായി

Related Posts:

  • No Related Posts

Tags: ,

5 Comments on ആ നവംബര്‍ രാത്രി..

  1. bimanx says:

    കലക്കി!!!

    [Reply]

  2. [...] This post was mentioned on Twitter by ZeqoX, ZeqoX and #Malayalam, രഞ്ജിത്ത് . രഞ്ജിത്ത് said: ആ നവംബര്‍ രാത്രി.. http://bit.ly/cAcpq6 #malayalam [...]

  3. Sreekanth says:

    കൊള്ളാം ..:)

    [Reply]

  4. Srinath says:

    Thumbs up :)

    [Reply]

  5. മാറുന്ന മലയാളി says:

    ഇത്രയും നാള്‍ (26/11 നു ശേഷം)അവന്‍ സര്‍ക്കാരിന്‍റെയും രാജ്യത്തിന്‍റെയും അതിഥിയെ പോലെയല്ലേ ഇവിടെ ജീവിച്ചത്…….ഇതിലും ഭേദം അവനെ തിരികെ അയക്കുകയായിരുന്നു

    [Reply]

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes