നിനക്കെന്നാണതിനു യോഗം
പരുക്കന്‍ കൈകളില്‍ ഒതുങ്ങി കൂടുവാന്‍
ചിറകില്ലാതെ ആകാശത്ത് പറക്കുവാന്‍
ലക്ഷ്യത്തില്‍ ചെന്ന് ചേരുവാന്‍
ആ മൃദുല മേനിയില്‍ ഒരുമ്മ നല്‍കുവാന്‍
ആ ലോലമാം നെറ്റിതടത്തില്‍ ഒരു മുത്തം കൊടുക്കുവാന്‍
അതി ലോലമാം ആ വദനത്തില്‍
ഒരു പൊടി ചോര തന്‍ മുറിപാടുണ്ടാക്കുവാന്‍
ഒരു പിടി ഹര്‍ത്താലുകളും ബന്ദുകളും വന്നു പോയിട്ടും
എന്തേ നിനക്ക് മാത്രം യോഗമില്ല
കല്ലേ കരിങ്കല്ലേ …
എന്നാണു നിനക്കതിനു യോഗം

Related Posts:

  • No Related Posts

Tags: , , ,

1 Comment on എന്നാണു നിനക്കതിനു യോഗം

  1. Sajan says:

    veenapoovin vithumbalukal polum vingalukal aaakkiya kavikele ningelenthe ee paavam karimkallin vedanakal kandilla

    [Reply]

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes