8th September
2009
written by Ranjith

ഹലോ ഹലോ ഒരു കോള്‍
കാത്തിരികുന്നു ഞാന്‍
ഹലോ ഹലോ ഒരു വാക്
കേള്‍ക്കാനായി ഞാന്‍
ട്രിണീം ട്രിണീം  ഒരു ബെല്‍
കേള്‍ക്കാനായി കൊണ്ട് നടകുന്നു
ഞാന്‍ ഈ മൊബൈല്‍ ഫോണ്‍
നിനക്കായി വേണ്ടി മാത്രം
ഞാന്‍ വാങ്ങിയ സിമും മൊബൈലും
ക്ലാവ് പിടിക്കുന്നു പൊടിയും പിടിക്കുന്നു
എപ്പോ വിളിച്ചാലും ബുസിയാകുന
നിന്റെ ആ സിം ഒരെണം
എനിക്കും തരുമോ ,,, ,,
ഓള്‍ഡ്‌  ഡേയ്സിന്‍ ഓര്‍മക്കായി
ഞാന്‍ ഇന്നും സേവ് ചെയ്തു
വെച്ചിരികുന്നു നിന്റെ ഓള്‍ഡ്‌
മൊബൈല്‍ നമ്പര്‍
എന്റെ എയര്‍ടെല്‍ നമ്പര്‍
ഇപ്പോഴും ആക്റ്റീവ് ആണ്
വിളിക്കൂ അല്ലെങ്കില്‍ ഒരു SMS
എങ്കിലും അയക്കൂ
ഹലോ ഹലോ കാത്തിരികുന്നു ഞാന്‍

Related Posts:

1 Comment

  1. [...] This post was mentioned on Twitter by Ranjith K Avarachan, #Malayalam and #Malayalam. Ranjith K Avarachan said: ഒരു കോള്‍ കാത്തിരികുന്നു ഞാന്‍ … http://is.gd/31h3e #malayalam #love #poem [...]

Leave a Reply

Powered by WP Hashcash

Get Adobe Flash playerPlugin by wpburn.com wordpress themes