Admission Open to Gunda Training College ..

ഗുണ്ട ട്രെയിനിംഗ് കോളേജ്  ഈ കൊട്ടേഷന്‍ വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

അപേക്ഷകര്‍ക്ക്‌ വേണ്ട യോഗ്യതകള്‍      ist2_1221576-knife-and-blood

1) നന്നായി പഠിക്കാന്‍ കഴിവുണ്ടാവനം ..  പണ്ട് കാലത്തെ പോലെ സ്കൂളില്‍ ഒഴപ്പി നടക്കുനവന്മാര്‍ക്ക് പറഞ്ഞട്ടുള്ളതല്ല ഇന്നത്തെ കാലത്ത് ഗുണ്ടാ പണി.  SSLCക്ക്  മിനിമം 80 ശതമാനം മാര്‍ക്ക്‌ എങ്ങിലും ഉണ്ടായിരികണം.  പിന്നോക്ക വിഭാഗങ്ങള്‍ക്ക് 5% ഇളവ് ഉണ്ടായിരിക്കുന്നതാണ് .

2) വയസു 18 ഇനും 25 ഇനും ഇടയിലായിരികണം ..  ചാനലുകാരെ പേടിച്ചു ഓടി ഒളികണം എന്നത് പ്രധാന സംഗതി ആയതു കൊണ്ട് വയസില്‍ യാതൊരു സൌജന്യവും ചെയ്യുനതല്ല.

3)  വ്യാജ പാസ്സ്പോര്‍ട്ട് കുറഞ്ഞത് 5  എണ്ണം എങ്കിലും ഉണ്ടായിരികണം

4) സ്വന്തം പേരില്‍ കുറഞ്ഞത് 1  വധശ്രമം കേരളത്തിലെ ഏതെങ്കിലും പോലിസ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തട്ടുണ്ടാവനം

5) ഉന്നത പോലിസ്‌ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം ഉണ്ടായിരികണം.  IPS റാങ്കില്‍ ഉള്ള പോലീസുകാരനോടൊപ്പം നില്‍കുന്ന ഫോട്ടോ ഉള്ളവര്‍ക്കു മുന്‍ഗണന.

6) അപേക്ഷകര്‍  എന്ത് കൊണ്ട് നിങ്ങള്‍ ഈ കോഴ്സിനു ചേരാന്‍ താല്പരിയപെടുന്നു എനതിനെ പറ്റി ആരുടെയെങ്ങിലും കഴുത്തിന്‌ കത്തി വെച്ച് എഴുതിച്ച ഒരു  പുറത്തില്‍ കവിയാത്ത എസ്സേ സ്ഥലം SIയെ   കൊണ്ട് സാക്ഷ്യപെടുത്തി അപേക്ഷയോടൊപ്പം വെക്കേണ്ടതാണ് .

7) രാഷ്ട്രീയ പാര്‍ടി മെമ്പര്‍മാര്‍ക്  മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.

8 ) വെട്ടിയെടുത്ത കയ്യോ കാലോ തലയ്യോ അയച്ചു തരുനവര്‍ക് മറ്റു വ്യവസ്ഥകളില്‍ ഇളവ്  ഉണ്ട്

9)  അഡ്മിഷന്‍ ലബിക്കുനവര്‍ S ആകൃതിയിലുള്ള കത്തിയുമായി വന്നു അഡ്മിഷന്‍ ഉറപ്പു വരുത്തണം . S കത്തി ഇല്ലാതവര്‍ക്ക് അഡ്മിഷന്‍ നല്കുനതല്ല

Related Posts:

Tags: , , ,

1 Comment on ഗുണ്ട ട്രെയിനിംഗ് കോളേജ്

  1. Anand CV says:

    hilarious.

    [Reply]

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes