
ഒരു തിരോന്തോരം വോട്ടരുടെ ആത്മഗതം
“തള്ളേ ഈ ശശി അണ്ണന്‍ പുലിയാണ് കേട്ടാ .. പുലിയെന്നു പറഞ്ഞാല്‍ വെറും പുലിയല്ല ഒരു സിങ്കം.. എന്ടിരോകെയായിരുനു പുകിലുകള്. എന്നിട്ടവസാനം പ്രധാനമന്ത്രി അണ്ണന്‍ പറഞ്ഞത് കേട്ടില്ലേ അതൊക്കെ വെറും കോമെടികളാണെന്നു .. അല്ലേലും ഈ പത്രക്കാര്‍ക്കും ടിവിക്കാര്‍ക്കും ആരോടെങ്കിലും മൊട കാണിച്ചിലെല്‍് ഒറക്കം വരൂല. .. ശശി അണ്ണന്‍ എന്തിരാണ് പറഞ്ഞത് . കന്നുകാലികളെന്നാ .. അതില്‍ എന്തിരാണ് കൊഴപ്പം അണ്ണാ. പത്തറുപതു വര്‍ഷങ്ങളായി പത്രകാര്‍ ജനങ്ങളെ മുഴുവന്‍ കഴുതകളെന്നല്ലേ നിരീകണതു. അതിലും ഭേദമ്മല്ലേ അണ്ണാ കന്നുകാലികള് … എന്തിരായാലും നമ്മുക്ക് ഇച്ചിരി സ്ഥാനകയറ്റങളൊക്കെ തന്ന ശശി അണ്ണനെ ഇങ്ങനെ ചീത്ത പരേണതു ശെരികളല്ല കേട്ടാ… ആ വെടക്കന്‍ വടക്കന്‍ സാറിന്റെ അത്രേം പൊളപ്പുകളൊന്നും ശശി അണ്ണന്‍ പറഞീട്ടില്ലല്ലാ.. വടക്കന്‍ അണ്ണന്‍ എന്തിരാണ് പറഞ്ഞു കൂട്ടിയത്.. കമ്പ്യൂട്ടര്‍ ഉപയോഗികണവരൊക്കെ കൌന്സെലിന്ഗിനു പോണം എന്നാ .. തള്ളേ ലവന് തെറ്റി … ലവനാണ് കേട്ടാ എതെലുമൊക്കെ ടാകിട്ടരെ കാണണ്ടത് .. ഈ തൃശൂര് ഉള്ളവന്മാരുടെ ഒക്കെ ഒരു ഭാഗ്യം നോക്കണേ… ഇച്ചിരൂടെ ഒന്ന് നീങിയിരുനേല്‍ ആ വെടക്കന്‍ അണ്ണന്‍ ഇവന്മാരുടെ എം പി ആവത്തില്ലാര്നൊ .. ഇതിനാനന്ന കാര്‍നോന്മാര് തലേവര എന്ന് പരേണതു..
പിന്നെ പണ്ട് ആ പാലാരിവട്ടം ശശി ചെയ്ത പോലെ കന്നികണ്ട സര്‍ദാര്‍ജിമാരുടെ കയ്യീന് അടിയൊന്നും നമ്മുടെ തിരോന്തോരം ശശി അണ്ണന്‍ ചെയ്തട്ടില്ലല്ലാ ..
തിരോന്തോരം ശശി അണ്ണന്‍ കീ ജയ് …
ഒന്നൂടെ ഒച്ചത്തില് വിളിച്ചേക്കാം …..
തിരോന്തോരം ശശി അണ്ണന്‍ കീ ജയ് . ”
Related Posts:
Tags: cattle class, shashi tharoor, trivandrum, tweet, vadakkan




yo lol, nice hilarious write up! Good one
[Reply]
[...] This post was mentioned on Twitter by Zeqox, scorpiogenius and Vinay Chandran. Vinay Chandran said: cattle class controversies – Hilarious read http://bit.ly/FEwan [...]
I don’t think we Indians deserve to be ruled by educated people
[Reply]