ഓര്‍ക്കുമ്പോള്‍ കുളിര് കോരുന്ന
ഒരോര്‍മയായി നീ നില്‍പ്പൂ
എന്‍ മനസിന്‍റെ നീര്‍ പൊയ്കയില്‍
മഴയത്തും വെയിലത്തും
മങ്ങലേല്‍കാതെ നിന്‍ രൂപം
കാത്തീടുന്നു  ഞാന്‍ എന്‍ മനസില്‍
സ്നേഹത്തോടെയുള്ള  നിന്‍റെ
ഒരു നോക്കിനായി ഒരു വാക്കിനായി
കാത്തിരികുന്നു ഞാന്‍ പ്രിയമയീ
കാലം പിടികിട്ടാത്ത കള്ളനെ പോലെ
കൌമാരവും യൌവനവും മോഷ്ട്ടികുമ്പോള്‍
ഇനിയും കാത്തിരിക്കാം ഞാന്‍ നിനക്കായി
എന്‍റെ അവസാന ശ്വാസം വരെ

Related Posts:

Tags: , , ,

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes