4th September
2009
written by Ranjith

ഓര്‍ക്കുന്നു നിന്നെ ഞാന്‍
വെറുതെ ഇരിക്കുമ്പോള്‍
ഒരു നോട്ടം പോലും ബാക്കിയില്ലാതെ
എവിടെ നീ പോയൊളിച്ചു
ഒരു വാക്ക് പോലും പറയാനില്ലാതെ
എന്തിനു നീ എന്നെ തനിച്ചാക്കി
അകന്നു എന്നെന്നെകുമായി
ഓര്‍മകളായി നീ എന്‍ മനസ്സില്‍
കൂട് കൂട്ടി വസിക്കുന്നു ഇപ്പോഴും
ഒരു വിതുംബലായി എന്‍ മനം
ആ ഓര്‍മകള്‍ക്ക്  ചൂട് പകരുന്നു
തകരുന്നു ജീവിതം ഓരോ നിമിഷത്തിലും
മൃതിയെകാള്‍ ഭയാനകം ഈ ഏകാന്തത
ഇനിയൊരു ജന്മം തനീടുമോ ഈശ്വരന്‍
പ്രണയിക്കാന്‍ നിന്നിലലിഞ്ഞു ചേരാന്‍

Related Posts:

Tags: , ,

Leave a Reply

Powered by WP Hashcash

Get Adobe Flash playerPlugin by wpburn.com wordpress themes