ഇന്നലെ അങ്കമാലി പഞ്ചായത്തില്‍ നടന്ന  പാട്ട പെറുക്കല്‍ മത്സരത്തില്‍ കാക്കനാട് രാജാവ്  ടിന്റുമോന്‍ വിജയിച്ചു.. അങ്കമാലി പ്രധാനമന്ത്രി ഗോപുമോനെ ആണ് കാക്കനാട് രാജാവ് ടിന്റുമോന്‍തോല്പിച്ചത്

കാക്കനാട് പഞ്ചായത്താപ്പീസില്‍ ബോംബ്‌ പെറുകിയുള്ള പരിചയമാണ് തന്നെ മത്സരത്തില്‍ വിജയിക്കാന്‍ സഹായിച്ചത് എന്ന് ടിന്റുമോന്‍ അവകാശപെട്ടു.  ഗോപുമോന് ഒരു മത്സരത്തിനുള്ള ക്ഷമത ഇല്ല എന്നും ടിന്റുമോന്‍ ആരോപിച്ചു.

അങ്കമാലി പഞ്ചായതാപീസില്‍ പേപ്പര്‍ പെറുക്കി  നടന്നു പരിചയമുള്ള തന്നെ തോല്പിക്കാന്‍ ടിന്റുമോന് കഴിവില്ലെനും കള്ളകളി എടുത്താണ് ടിന്റുമോന്‍ ജയിച്ചതെനും ഗോപുമോന്‍ ആരോപിച്ചു. 24/7 തനിക്കു വേണ്ടി പൂജ നടത്തുന്ന അമ്മയുടെ പ്രാര്‍ത്ഥന കേട്ടില്ല എന്ന് ബാവികാന്‍ ടിന്റുമോന്‍ ദൈവത്തിനു കൈകൂലി ഓഫര്‍ ചെയ്തു  എന്നും ഗോപു മോന്‍ ആരോപിച്ചു


ടിന്റുമോനെ അടുത്ത മാസം നടക്കുന്ന ക്രിസ്ത്മസ് കാരോള്‍
(ക്രിസ്ത്മസ് തലേനു വെള്ളമടിച്ചു റോഡിലൂടെ പൂര പാട്ട് പാടല്‍) മത്സരത്തില്‍  തോല്പിക്കും എന്നും ഗോപുമോന്‍ അവകാശപെട്ടു.

Related Posts:

  • No Related Posts

Tags: , ,

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes