പന്ടൊരു പയ്യന്‍ വിളിചു കൂവി
പുലി വരുനേ പുലി
പുലി വരുനേ പുലി
നാട്ടാരെ പേടിപിക്കാന്‍ വിളിചു കൂവി
പുലി വരുനേ പുലി
പുലി വരുനേ പുലി
നാട്ടാര്‍ വന്നപൊ പുലിയില്ല
പുലി പോയിട്ടു എലി പൊലുമില്ല
ഒടുവില്‍ പുലി വന്നപ്പൊള്‍
പയ്യന്‍ വീണ്ടും വിളിചു കൂവി
പുലി വരുനേ പുലി
പുലി വരുനേ പുലി
നാട്ടാര്‍ തിരിഞു നോകിയില്ല
പുലി വന്നു അവനെ കൊന്ടു പൊയി..
ഇന്നലെ നേവികാര്‍ വിളിചു പറഞു
പുലി വരുനേ പുലി
പുലി വരുനേ തമിഴു പുലി
പോലിസും  നാട്ടാരും ഞെട്ടി പൊയി
പേടിചു വിറചവര്‍ തപ്പി നടന്നു
ഒടുവില്‍ കിട്ടിയതൊ കടലാസു പുലി
നേവിക്കാര്‍ പറഞു തെറ്റിപോയി
പുലിയല്ല അതു വെറും എലി മാത്രം

ഇനിയിപ്പൊ പുലി വന്നല്‍ നമ്മള്‍  എന്തു ചെയ്യും ?????

ആവൊ ആര്ക്കരിയാം ……….

Related Posts:

Tags: , , ,

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes