പി. ഭാസ്കരന്‍റെ “ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍…..” എന സിനിമാ ഗാനത്തിന് ഇന്നത്തെ സാമൂഹികാവസ്ഥയില്‍ ചാലിച്ച് ഒരു പാരഡി



പോലീസെന്നാല്‍ കാരി സതീശന്‍
കുത്തിയ S കത്തിയല്ല
അത് ജനകോടികള്‍ നമ്മെ ഫൂളായി
മാറ്റണ സര്‍ക്കാര്‍ പണിയല്ലോ…

ഗുണ്ടകള്‍ ഭരണം നക്കി മുടിഞ്ഞു ഇനീ നാടാകേ..
നാട് നശിക്കും വരെയും വിശ്രമമില്ലിനിമേല്‍
തുടങ്ങിവച്ചു നാമൊരുകര്‍മ്മം ചോര തുളുമ്പും “കൊട്ടേഷന്‍”
കേരള നാടിന്‍ ഭാവി തുലക്കും ഈ ഗുണ്ടാ-രാഷ്ട്രീയം

കവലകള്‍ തോറും നമ്മുടെ നാട്ടില്‍ കൊലപാതകങ്ങള്‍ നടക്കട്ടെ
ടിവികള്‍ തോറും നമ്മുടെ മുമ്പില്‍ ഗുണ്ടകള്‍ തിളങ്ങി നടക്കട്ടെ
അടിപതറാതെ ജനകോടികള്‍ എന്ഡേവറില്‍ മരിക്കട്ടെ…
അലസതയരുതേ നമ്മുടെ ലക്‌ഷ്യം ലക്ഷവും കോടിയും തന്നെ…
ആ…..
പോലീസെന്നാല്‍……

Related Posts:

Tags: , , , , , , , , , , ,

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes