പ്രിയപ്പെട്ട,
അഖിലലോക കള്ളന്മാരെ കള്ളികളെ , മോഷണ കലയുടെ അഭിമാനങ്ങളെ , പണമുള്ളവനെ പിണമാക്കുനവരെ, പവര്‍ കട്ട്‌ ഇല്ലാത്തതു കാരണം വിഷമം അനുഭവിക്കുനവരെ, ഇരുളിന്റെ കറുത്ത കരങ്ങള്‍ക്ക് വേണ്ടി കാതിരിക്കുനവരെ നിങ്ങള്‍കിതാ ഒരു സുവര്‍ണാവസരം. ഈ വരുന്ന ശനിയാഴ്ച രാത്രി 1 മണികൂര്‍ എല്ലാരും ഇരുട്ടതിരിക്കും. കള്ളന്‍ മാരുടെ ചാകര ആകേണ്ട എ സമയം മാര്‍ച്ച്‌ 27നു രാത്രി 8.30 മുതല്‍ 9.30 വരെയാണ് .. അതിനു ഒരു ഓമന പേരും ഏര്‍ത് ഹൌര്‍ (ഭൂമി മണികൂര്‍ ) .. പേരെന്ത് തന്നെയായാലും നിങ്ങളാരും ഈ ഒരു മണിക്കൂര്‍ സമയം പാഴാക്കാതെ ഇതൊരു ചാകര ആണ് എന്ന് കരുതി പരമാവധി ഉപയോഗപെടുതെണ്ടാതാണ്…
എന്ന് നിങ്ങളുടെ സ്വന്തം
കായംകുളം കൊച്ചുണ്ണി

Related Posts:

  • No Related Posts

Tags:

1 Comment on മോഷ്ട്ടാക്കളുടെ ടൈം

  1. [...] This post was mentioned on Twitter by ZeqoX, രഞ്ജിത്ത് . രഞ്ജിത്ത് said: ഇന്നത്തെ ചളു >> മോഷ്ട്ടാക്കളുടെ ടൈം http://bit.ly/cD5ZoA #മലയാളം [...]

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes