redപ്രാന്തുള്ളവന്‍ നാഴികക്ക് നാല്പതു വട്ടം പറയും “എനിക്ക് പ്രാന്തില്ല” എന്ന്…

പോലീസ് അന്വേഷിക്കുന്ന ഈ കേസില്‍ മുഖ്യമന്ത്രി പോലും അധികം അഭിപ്രായം പറയാന്‍ പോയിട്ടില്ല..

പക്ഷെ ആരും വായില്‍ കോലിട്ട് കുത്താതെ തന്നെ  സഖാവ് പറഞ്ഞു “ഞങ്ങള്‍ക്കിത്തില്‍ പങ്കില്ല” എന്ന് …  ഒന്ന് പറഞ്ഞു നാറി.. എന്നാലും പിന്നേം പറയും … ഇനീം വേണേല്‍ ഒന്നൂഒടെ പറയാം എന്നാണു പുള്ളീടെ ലൈന്‍…

കട്ടവന്‍ അല്ല കട്ടവനെ കണ്ടുപിടിച്ചവന്‍ ആണ് പ്രെശ്നകാരന്‍.. അവനെ പൊക്കിയില്ലേല്‍ ഇനി ഭാവിയില്‍ നമ്മുക്കിട്ട് ഇനിയും പണിതാലോ…  കൂടെ വേറൊരു സഖാവിന്‍റെ വക  ഒരു സര്‍ട്ടിഫിക്കറ്റ് ..തൊണ്ടി ഉണ്ടാകലും പോലീസിന്‍റെ ഡ്യൂട്ടി ആനെനാണ് പുള്ളി പറയണത് .. അപ്പൊ ഒരു സംശയം. ഈ സന്തോഷ്‌ മാധവന്‍ കേസിലെ തൊണ്ടി സി ഡി  പോലീസ് തന്നെ ഉണ്ടാകിയതാണോ ??  അഭയ കേസ്‌ , കിളിരൂര്‍, വിതുര സൂര്യനെല്ലി … ഇതില്‍ എല്ലാം പോലീസിന് അവസരം കിട്ടാത്തത് കൊണ്ടാണോ തെളിവിലാതെ  പോയത്  എന്ന ഒരു ന്യായമായ സംശയം തോനിയാല്‍ തെറ്റ് പറയാന്‍ പറ്റുമോ ?  അല്ല ഈ തൊണ്ടി ഉണ്ടാകല്‍ സത്യത്തില്‍ ക്രിമിനല്‍ കുറ്റമല്ലേ??

ആഭ്യന്തര മന്ത്രി സഖാവ് ആദ്യം തന്നെ പറഞ്ഞു മാധ്യമങ്ങള്‍ അന്വേഷികണ്ട എന്ന്.. പുള്ളി മുന്‍‌കൂര്‍ ജാമ്യം ആയിട്ടാണോ അത് അന്ന് പറഞ്ഞത് ?  ആഭ്യന്തര മന്ത്രിയുടെ ദിവ്യ ശക്തി അപാരം..  സെക്രട്ടറി മനസ്സില്‍ കണ്ടപ്പോള്‍ മന്ത്രി  മരത്തേല്‍ കണ്ടു..

എന്തായാലും കോളടിച്ചത് സെക്രട്ടറിക്കാണ്   … ആരേലും ഇപ്പൊ കേസിനെ പറ്റി മിണ്ടുനുണ്ടോ??  കണ്ടില്ലേ എന്തെളുപ്പത്തില്‍ കേസ്  അടക്കി…

സെക്രട്ടറി  സഖാവ് പറയണത് മാധ്യമങ്ങള്‍ പറയണത് സാധാരണക്കാര്‍ വിശ്വസികില്ല എന്നാണ്..  ശെരിയാണ്.. പുള്ളി പറയുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുനുണ്ട് ..അത് ആരെങ്കിലും വിശ്വസികുമോ?   …

പണ്ടു കര്‍ത്താവ്‌ പറഞ്ഞു “നിങ്ങളോ എന്നെ കണ്ടത് കൊണ്ട് വിശ്വസികുന്നു , എന്നാല്‍ എന്നെ കാണാതെ വിശ്വസികുന്നവര്‍ ഭാഗ്യവാന്മാര്‍”
ഇവിടെ സെക്രട്ടറി  സഖാവ് പറയുന്നു നിങ്ങള്‍ കണ്ടത് വിശ്വസികുന്നു എന്നാല്‍ നിങ്ങള്‍ കാണാത്തത് വിശ്വസിപീന്‍ എന്ന്..  പുള്ളി പറയണത് വിശ്വസികണം എന്ന് ചുരുക്കം …

കണ്ടത് വിശ്വസികരുത് എന്നും പുള്ളി പറയുന്നു…
ഇപ്പൊ ആരാണ് വലിയവന്‍ ??? കര്‍ത്താവോ അതോ സെക്രട്ടറി  സഖാവോ ?

മാധ്യമ സിന്‍ഡിക്കേറ്റ്‌ എന്നാ സാത്താന്മാരുടെ  കൈയ്യില്‍ നിന്ന് കേരള കരയെ രക്ഷികാന്‍ സഖാവില്‍ വിശ്വസിക്കൂ പി ബി മോക്ഷം നേടൂ .. ഹാലേലൂയ…. സോറി … ലാല്‍ സലാം…

ക്രിസ്തിയാനി എന്ന് പറയും പോലെ വേണേല്‍ “സഖാവിനി” എന്ന് പറയാം

സഖാവിനികള്‍ക്ക് ഇതാ ഒരു പ്രാര്‍ത്ഥന
” പിബിസ്ഥനായ ഞങ്ങളുടെ സഖാവേ  ഞങ്ങള്‍ക്ക് വേണ്ടി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യണമേ ..  നിന്‍റെ ഭരണം വരേണമേ .. നിന്‍റെ തിരുവിഷ്ടടം പിബിയിലെ പോലെ കേരളത്തില്‍ നടക്കണമേ..  ഞങ്ങള്ക്കാവശ്യമുള്ള കൊട്ടേഷന്‍ എന്നും നീ ഞങ്ങള്‍ക്ക് വേണ്ടി ചെയ്തു തരേണമേ. ഞങ്ങളുടെ പത്രക്കാര്‍ക്കിട്ടു ഞങ്ങള്‍ പണിതതിനുള്ള കൂലി ഇന്ന് ഞങ്ങള്‍ക്ക് നീ നല്‍കണമേ.. ജയിലിലേക് ഞങ്ങളെ നീ പ്രേവേശിപ്പിക്കരുതേ .. പിന്നെയോ പോലീസ് സ്റ്റേഷനില്‍ നിന്ന് ഞങ്ങളെ നീ ഇറക്കി കൊണ്ട് വരേണമേ. എന്ത്‌ കൊണ്ടെന്നാല്‍ പണവും ശക്തിയും അധികാരവും എന്നുമെന്നേക്കും നിന്നക്കുള്ളതാകുന്നു.. ലാല്‍ സലാം “

ഇത് ദിവസവും രാവിലെയും വൈകീട്ടും മുടങ്ങാതെ ചൊല്ലിയാല്‍ മാധ്യമ സിണ്ടികേറ്റ് സാത്താന്മാരുടെ നുണ പ്രചാരണത്തില്‍ നിന്നും രക്ഷപെടാവുന്നതാണ് …   ലാല്‍ സലാം

Related Posts:

Tags: , , , , , , , ,

9 Comments on സഖാവിനി….

  1. Sujith says:

    സഖാവിനികള്‍ക്കുള്ള പ്രാര്‍ത്ഥന ഇഷ്ട്പെട്ടു…കലിപ്പ് തന്നെ..

    എന്തായാലും ഇവരൊക്കെയുള്ളതു കൊണ്ട് ബൂലോകത്ത് വിഷയ ദാരിദ്ര്യം ഇല്ല… :)

    [Reply]

  2. Julin says:

    eee prarthana kollaam….!!!

    [Reply]

  3. janish says:

    really entertaining yarrr!!!!

    [Reply]

  4. krishnakumar.r says:

    Krithyamaaya anti-cpim agendayulla chila pathra muthalaalimaarum thangalude thaalparyangalkku vendi enthu saamoohyavirudha nilappadum edukkaan madi kaanikkaatha chila pathra pravarthakarum pinne thante agenda nadappaakkaan koottu nilkkunna pathrakkarude ellaa kalikalkkum koottu nilkkunna, avarodoppam parasparam purm chorinju rasam kollunna cpim-ile chila hippocrattukalum chernnu nadathunna ee asleela rashtreeyam kure naalaayi keralam kaanunnu…ee poraattu nadakam ariyaathe kaanunnathu muzhuvan sathyamennu viswasikkunna paavam saadhaarana malayaalikalodu enikku sahathaapam und. Keralathil maathramalla ee nadakam nadakkunnath.

    [Reply]

  5. Kiran KV says:

    കിടിലം പ്രാര്‍ത്ഥന … ഹല്ലേയൂയ

    [Reply]

  6. [...] This post was mentioned on Twitter by #Malayalam, #Malayalam, #Malayalam, Ranjith K Avarachan and others. Ranjith K Avarachan said: ഒരു കമ്മ്യൂണിസ്റ്റ്‌ പ്രാര്‍ത്ഥന ……. സഖാവിനി…. … http://is.gd/3aYV5 [...]

  7. achu says:

    thalleeee…pulappan thanne !!!

    [Reply]

  8. Manoj Mathew says:

    kalaki makane kalaki

    [Reply]

  9. Manoj Mathew says:

    Marxistukaar kaanathe thalayil mundittu nadanolooo

    [Reply]

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes