കഴിഞ്ഞ ഒരാഴ്ചയായി മലയാളികള്‍ക്കെല്ലാം സഹനശക്തി വളരെ കൂടിയിട്ടുണ്ട് .. കാരണം ഒന്നേ ഉള്ളൂ. സില്‍സില എന്നാ ഗാനം. ആരെക്കെയോ ചേര്‍ന് പുറത്തിറക്കിയ ഈ ഗാനം മലയാളത്തിലെ ഇതാവും കച്ചറ ഗാനം എന്നാ ബഹുമതി ഇതിനകം തന്നെ കേള്‍വിക്കാരില്‍ നിന്നും നേടി കഴിഞ്ഞു. . നിങ്ങള്‍ ആ ഗാനവും ഡാന്‍സും ഇത് വരെ കണ്ടില്ലേ..
ഇതാ കാണൂ
.. കണ്ടു കഴിഞ്ഞു എന്നെ തെറി വിളിക്കരുത്.. ഇതുണ്ടാകിയവനെ ഞാനും തേടികൊണ്ടിരിക്കുവാണ്
ഇതാ ആ പാട്ടിന്റെ വരികള്‍
സില്‍സില ഹേ സില്‍സില ( 4)
എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല
ആടിയും പാടിയും .. ഹേ. ഹേ (2)
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല
എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)
സന്തോഷപ്പൂത്തിരി കത്തിച്ച നേരത്ത് മണ്ണിലും വിണ്ണിലും വെട്ടം വന്നു
ഉള്ളിലെ ചന്ദ്രിക പൂത്തു തളിര്‍തപ്പോ മനസ്സിന്റെ ഉള്ളിലും വെട്ടം വന്നു
മുത്തമിട്ടെ മാനം മുത്തമിട്ടെ (4)
ആനന്ദക്കണ്ണീരില്‍ മുത്തമിട്ടേ മാനം ആനന്ദക്കണ്ണീരില്‍ മുത്തമിട്ടേ (2)
എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)
ജീവിതം ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
യൌവനം ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
പ്രണയം ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
ആസ്വദിക്കുക ജീവിതം ആസ്വദിക്കുക യൌവനം (2)
ആനന്ദിക്കുക ജീവിതം ആനന്ദിക്കുക യൌവനം (2)
എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല
ആടിയും പാടിയും .. ഹേ. ഹേ (2)
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല
എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)



ethu padichittu venam enikku Idea Star Singer 2011 padann !!!
[Reply]
എന്നെ അങ്ങ് കൊല്ല്
ജീവിതമാകെ സില്‍സില
[Reply]
u missed sme lines; yauvanam oru silsila jeevitham oru silsilae
thst cruel
[Reply]
[...] This post was mentioned on Twitter by Ranjith K Avarachan, Sekher…, Rakesh, Dileep G G, anoop s and others. anoop s said: Jeevitham maduthille … ini lyrics'um vaayikkanno …
RT @zeqox: സില്‍സില ഹേ സില്‍സില Lyrics in malayalam http://bit.ly/buTCiy #silsila [...]
Twitter: zeqox
@ben .. അപ്ഡേറ്റ് ചെയ്തട്ടുണ്ട്
[Reply]
ഹമ്മേ ഹമ്മമോ. സില്സിലാ ഹോ സില്സിലാ….
[Reply]
ഈ സില്‍സില ഇതുവരെ തീര്‍ന്നില്ലേ..
[Reply]
പ്രണയം ഒരു സില്‍സില… സില്‍സില ഹേ സില്‍സില
ഞാന്‍ ഇതിന്റെ ലിറിക്കസ് അപ്ഡേറ്റ് ചെയ്യന്നു വിചാരിച്ചേ ഉള്ളു ഇന്നലെ..
#ഹേ ഹേ
[Reply]
Manglish lyrics is there in my blog
http://widevisionofw.blogspot.com
[Reply]
Ivaney okkey vedi vechittu thalli kollanam………….
Avantey Oru Sil sila………
[Reply]
ente daivame!! inganeyum chila sambavangal undaayo?? apaaram.. sahikkan vayya!!
[Reply]
kashtam…
[Reply]
sorry aadyathe comment ariyathe pattipoyathanu, Paattu keettirunnu parisaram marannu poyi, dayavaayi kshamikkuka..
[Reply]