അമിട്ട് എന്നാല്‍ അസോസിയേഷന്‍ ഓഫ് മലയാളം ഇടിവെട്ട് ട്വീട്ടെര്സ് (AMIT) .. സംഭവം ദാണ്ടേ ദിബിടെ ഉണ്ട് (www.amitmeet.co.cc) .. ഞങ്ങളെല്ലാരും കൂടെ കഴിഞ്ഞ ശനിയാഴ്ച ഒരു മീറ്റങ്ങട് മീറ്റി.. മീറ്റെന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര മീറ്റ് .. ചളു അടിച്ചും പാര വെച്ചും ഒരു 3 മണികൂര്‍ … അതൊരു അസാമാന്യ സംഭവം തന്നെയാരുനേ… എന്തായാലും സംഭവം സക്സസ് .. ഇനിയും വീണ്ടും മീറ്റാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്.. അത് വരേയ്ക്കും ഇനി ഓണ്‍ലൈന്‍ അമിട്ട് …
Cochin saw its first ever twestival on march 25th, 2010. for the uninitiated > Twestival is the twitter festival and Twestival Global 2010 aims to support ConcernWorldwide’s global education programs through fundraising and awareness efforts.. Hats off to Sajan (@vmsajan) for taking the initiative for making cochintwestival a reality. Hats off to the cochin twestival [...]
പ്രിയപ്പെട്ട, അഖിലലോക കള്ളന്മാരെ കള്ളികളെ , മോഷണ കലയുടെ അഭിമാനങ്ങളെ , പണമുള്ളവനെ പിണമാക്കുനവരെ, പവര്‍ കട്ട് ഇല്ലാത്തതു കാരണം വിഷമം അനുഭവിക്കുനവരെ, ഇരുളിന്റെ കറുത്ത കരങ്ങള്‍ക്ക് വേണ്ടി കാതിരിക്കുനവരെ നിങ്ങള്‍കിതാ ഒരു സുവര്‍ണാവസരം. ഈ വരുന്ന ശനിയാഴ്ച രാത്രി 1 മണികൂര്‍ എല്ലാരും ഇരുട്ടതിരിക്കും. കള്ളന്‍ മാരുടെ ചാകര ആകേണ്ട എ സമയം മാര്‍ച്ച് 27നു രാത്രി 8.30 മുതല്‍ 9.30 വരെയാണ് .. അതിനു ഒരു ഓമന പേരും ഏര്‍ത് ഹൌര്‍ (ഭൂമി മണികൂര്‍ [...]
Q: What is the difference between women and puppies? A: Puppies obey. Q: Why do women always have a crooked smile on their face? A: Because they are… Q: What do women have in common with indian Railways ? A: Always late Q: If you drop a woman and a brick out of a plane, [...]
Continue reading about To Men who need a laugh… and not to women, they can’t handle it
Cochin Twestival 2010 will be held on March 25th, 2010 from 5 PM to 8 PM at Somewhere Else Cafe. Cochin Twestival is a mega tweet-up with lots of things added. RSVP for Cochin Twestival For those of you who don’t know what a Twestival is… It is a mega tweet-up with lots of things [...]
പ്രേമമെന്നാല്‍ മണ്ണാങ്കട്ടയും കരിയിലയും പോലെയാണ് .. ജീവിതമെന്ന കാറ്റില്‍ കരിയില പറന്നു പോകും തിരക്കെന്ന മഴയില്‍ മണ്ണാങ്കട്ട ഒലിച്ചു പോകും കാറ്റും മഴയും ഒന്നിച്ചു വന്നാല്‍ കരിയില പറന്നും പോകും, മണ്ണാങ്കട്ട ഒലിച്ചും പോകും …
ഇന്നലെ എന്ന ഓര്‍മകളും ഇന്ന് എന്ന യാഥാര്‍ത്യവും നാളെ എന്ന പ്രതീക്ഷയും ചേര്‍ന്ന ഏതാനും അസുലഭ നിമിഷങ്ങളാണ് ജീവിതം
പകുതിയും, പകുതിയുടെ പകുതിയും, അതിന്റെ പകുതിയും … പിന്നെ ബാക്കിയുള്ളതിന്റെ പകുതിയും ചേര്‍ന്നാലും മുഴുവനാകുമോ
Deep in your eyes i see the shine of love I feel the sound of love in your voice your presence peels off my solitude and shatters away the pain of loneliness a knot in my mind ties you to my mind you are safe in my heart no one can take you away from [...]



Recent Comments