Poems

Ranjith on December 1st, 2011

മരണം വരുമൊരു നാള്‍ നിദ്രതന്‍ അനന്തതയായി മിടിക്കില്ല ഹൃദയം തുറക്കാതെയാകും മിഴികള്‍ നിശ്ചലമാകും ശരീരവും ഒലിച്ചിറങ്ങും ജലതാണ്ഡവത്തില്‍ ആലംബമൊന്നും ഇനിയില്ല ഒത്തൊരുമിച്ചു മരിക്കാം നമ്മള്‍ക്ക്. അറബികടലിന്‍ മടിത്തട്ടില്‍ വിശ്രമിക്കാം ഒന്നിച്ചുറങ്ങാം ഇനിയുണരാത്ത ഉറക്കമുറങ്ങാം സ്വപ്നങ്ങളെല്ലാം ബാക്കിയാകി സ്വപ്നങ്ങളൊന്നും ഇല്ലാത്ത ലോകത്തേക്ക് പോകാന്‍ ഒന്നിച്ചു കൈകോര്‍ത്തീടാം ഈ ജീവിതം നമ്മുക്കൊരു സ്വപ്നം മാത്രം ജനനത്തിനും മരണത്തിനും ഇടക്കൊരു ദുസ്വപ്നം മാത്രം

Continue reading about അണപൊട്ടിയാല്‍

Ranjith on October 26th, 2010

The sky is dark
with no moon or stars
so was My mind;
some days back.

Continue reading about Ray of Hope

Ranjith on May 4th, 2010

ആ രാത്രി ഓര്‍മയില്‍ നിന്ന് മായുന്നില്ല ആ നവംബര്‍ രാത്രി ഒരായിരം നിലവിളിയും ഒരായിരം വെടിയൊച്ചകളും പുകപടലങ്ങളും കണ്ണീരും എങ്ങും നിറഞ്ഞ ശ്മശാന മൂകതയും ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി ചില മനുഷ്യമൃഗങ്ങള്‍ നടത്തിയ നരനായാട്ട് മുംബൈ തന്‍ വിങ്ങിപൊട്ടല്‍ ഭാരതത്തിന്‍ ഹൃദയത്തില്‍ ആഴത്തിലേറ്റ മുറിവായി മാറി മനുഷ്യരാഷിക്കൊരു കറുത്ത പാടായി മാറി കസബെ എന്തിനു നീയിതു ചെയ്തു ? എന്ത് നിനക്ക് കിട്ടി ? നൂറു കോടി ജനങ്ങളുടെ ശാപമല്ലാതെ ? മരണം നിനക്കൊരു ശിക്ഷയല്ല [...]

Continue reading about ആ നവംബര്‍ രാത്രി..

പ്രേമമെന്നാല്‍ മണ്ണാങ്കട്ടയും  കരിയിലയും പോലെയാണ് .. ജീവിതമെന്ന കാറ്റില്‍ കരിയില പറന്നു പോകും തിരക്കെന്ന മഴയില്‍ മണ്ണാങ്കട്ട ഒലിച്ചു പോകും കാറ്റും മഴയും ഒന്നിച്ചു വന്നാല്‍ കരിയില പറന്നും പോകും, മണ്ണാങ്കട്ട ഒലിച്ചും പോകും …

Continue reading about മണ്ണാങ്കട്ടയും കരിയിലയും

Ranjith on March 17th, 2010

ഇന്നലെ എന്ന ഓര്‍മകളും ഇന്ന് എന്ന യാഥാര്‍ത്യവും നാളെ എന്ന പ്രതീക്ഷയും ചേര്‍ന്ന ഏതാനും അസുലഭ നിമിഷങ്ങളാണ് ജീവിതം

Continue reading about ജീവിതം

Ranjith on March 16th, 2010

പകുതിയും, പകുതിയുടെ പകുതിയും, അതിന്റെ പകുതിയും … പിന്നെ ബാക്കിയുള്ളതിന്റെ പകുതിയും ചേര്‍ന്നാലും മുഴുവനാകുമോ

Continue reading about പകുതി

Ranjith on March 13th, 2010

Deep in your eyes i see the shine of love I feel the sound of love in your voice your presence peels off my solitude and shatters away the pain of loneliness a knot in my mind ties you to my mind you are safe in my heart no one can take you away from [...]

Continue reading about Just for you

Ranjith on March 11th, 2010

കാത്തിരിക്കില്ല സമയവും കാലവും ആര്‍കുവേണ്ടിയും
മനക്കരുത്തിനെ തടയാന്‍ സമയതിനുമാവില്ല
എന്റെ മനസിലെ പ്രണയത്തെ തടുക്കാന്‍ കഴിയില്ല സമയത്തിനും
കരുതാര്‍ജിക്കുന്നു ദിനംപ്രതി ഈ പ്രണയം
മഹാസമുദ്രങ്ങള്‍ താണ്ടി നീ അകനാലും
വിളികേള്‍ക്കാതെ നീ മാഞ്ഞാലും

Continue reading about നീയാണെന്റെ ലോകം

നിനക്കെന്നാണതിനു യോഗം
പരുക്കന്‍ കൈകളില്‍ ഒതുങ്ങി കൂടുവാന്‍
ചിറകില്ലാതെ ആകാശത്ത് പറക്കുവാന്‍
ലക്ഷ്യത്തില്‍ ചെന്ന് ചേരുവാന്‍
ആ മൃദുല മേനിയില്‍ ഒരുമ്മ നല്‍കുവാന്‍

Continue reading about എന്നാണു നിനക്കതിനു യോഗം

ഈ വേനല്‍ കാല ഉച്ചസമയത്തും
കാര്‍മേഘത്തിന്‍ കൂരിരുള്‍ പിടിയില്‍ അമര്‍ന്നു സൂര്യന്‍
കാര്‍മേഘത്തിന്‍ നിശ്വാസത്തില്‍ തണുത്തു ചുടു കാറ്റ്
ഉച്ചസ്ഥായില്‍ കേള്‍ക്കുന ഇടിവെട്ടുകളിലും
തളിരിലകളെ പേടിപ്പിച്ചു വീശുന കാറ്റിലും
പെയ്തൊഴിയാത്ത മഴയിലും

Continue reading about പെയ്തൊഴിഞ്ഞെങ്കിലും…………..

Get Adobe Flash playerPlugin by wpburn.com wordpress themes