29th December
2009
written by Ranjith

ഇന്ന് (29th dec 2009)കേരളത്തില്‍ വിലകയറ്റത്തിനെതിരെ നടന്ന ഹര്‍ത്താല്‍ കാരണം വൈകുനേരം ആയപ്പോള്‍ കേരളത്തിലെ എല്ലാ വിഭവങ്ങള്‍ക്കും വില കുറച്ചു

പുതിയ വില നിലവാരം താഴെ കൊടുക്കുന്നു

അരി – Rs 2.50 /കിലോ
കാബേജ് – ഒരെണ്ണം 1 രൂപ
തേങ്ങ – 1 രൂപ
വെളിച്ചെണ്ണ ലിറ്റെരിനു 5 രൂപ
തക്കാളി കിലോ 50 പൈസ
പപ്പടം 100 എണ്ണം 1 രൂപ
കോഴി ഇറച്ചി കിലോ 15 രൂപ
ബീഫ് കിലോ 17 രൂപ
പെട്രോള്‍ ലിറ്റെരിനു 20 രൂപ
മസാല ദോശ ഒരെണം 2 രൂപ
ഷവര്‍മ – 5 രൂപ
തണ്ടൂരി ചിക്കന്‍ ഫുള്‍ 30 രൂപ
ബിയര്‍ ഒരു കുപ്പി 15 രൂപ
ഒരു ഫുള്‍ – 40 രൂപ
ബസ്‌ ചാര്‍ജ് : മിനിമം 25 പൈസ പിന്നെ 5 പൈസ വീതം കൂടും
ഓട്ടോ ചാര്‍ജ് കിലോമീറ്റെരിനു 70 പൈസ മിനിമം 1 രൂപ
വിമാനം ഡല്‍ഹി വരെ 100 രൂപ
സ്കാനിംഗ്‌ (ഫുള്‍ ബോഡി ): 50 രൂപ
ഹാര്‍ട്ട്‌ സര്‍ജറി : 500 രൂപ

എഞ്ചിനീയറിംഗ് കോളേജ് ഫീസ്‌ 250 രൂപ (ഒരു കൊല്ലത്തേക്ക്)
മെഡിക്കല്‍ കോളേജ് ഫീസ്‌ 650 രൂപ (ഒരു കൊല്ലത്തേക്ക്)

കല്ലുവാതുക്കല്‍ കത്രീന : മണികൂറിനു  200 രൂപ  (നേരത്തെ 2000 രൂപ ആയിരുന്നു )

Related Posts:

6 Comments

  1. 29/12/2009

    :) good one

    [Reply]

  2. [...] This post was Twitted by saranjith [...]

  3. 30/12/2009

    lol! masala dosa for 2 rs! i wish!! ;P

    [Reply]

  4. Sabu
    30/12/2009

    ha ha good

    [Reply]

  5. Social comments and analytics for this post…

    This post was mentioned on Twitter by zeqox: Harthal Impact http://is.gd/5FGmb #malayalam…

  6. 30/12/2009

    Thenga vila kurachathil pradhishedichu naale akhilakerala Kera karshakar harthaalinu aahwaanam cheyyunnu….

    [Reply]

Leave a Reply

Powered by WP Hashcash

Get Adobe Flash playerPlugin by wpburn.com wordpress themes