ആവശ്യമുള്ള സാധനങ്ങള്‍
1 ) വാല് മുറികേണ്ട നേതാവ് ഒരെണം
2 ) ചാണകത്തില്‍ മുങ്ങിയിട്ടും വെളുതിരികുന്ന പിണങ്ങാറായത് ഒരെണം
3 ) ചാണകത്തില്‍ കയിട്ട് നകിയവന്‍ ഒരെണം
4 ) walkout നടത്താന്‍ പ്രതിപക്ഷം ഒന്ന്
5 ) lottery results (election super bumber) ഒരെണം
6 ) താളത്തിന് തുള്ളുന തലവന്‍ ഒന്ന്
7 ) മാധ്യമ സിന്‍ഡിക്കേറ്റ് ആവശ്യത്തിലധികം
8 ) ചോട്ടാ നേതാകള്‍ , അണികള്‍ , വികാരം , പൊതുജനം എന്ന കഴുത എന്നിവ ആവശ്യത്തിനു
തയ്യാറാകേണ്ട വിധം
വാല് കളയാന്‍ തയ്യാറാകി വെച്ചിരിക്കുന്ന നേതാവിനെ എടുത്തു PB ചട്ടിയില്‍ ഇടുക . നേതാവ് മൂത്ത് പാകമാവുമ്പോള്‍ ചാണകത്തില്‍ മുങ്ങിയിട്ടും വെളുത്തിരിക്കുന്ന പിണങ്ങാരയാവനെ ചട്ടിയിലെക് കമഴ്ത്തി നേതാവിനെ പുറത്തു കാണാന്‍ പറ്റാത്ത രീതിയിലാകുക .. അടുപ്പില്‍ തീ മാക്സിമം കൂട്ടി വെക്കുക. കൂട്ടത്തില്‍ ആവശ്യത്തിലധികം മാധ്യമ സിന്‍ഡിക്കേറ്റ് , അണികള്‍ , ചോട്ടാ നേതാകള്‍ എന്നിവയെ ചേര്കാം.. ഇതെലാം കൂടി തിളകാന്‍ തുടങ്ങുന്ന നേരം ചാണകത്തില്‍ കയിട്ട് നകിയവനെയും ചേര്‍ത്ത് ഒന്ന് കൂടി നന്നായി ഇളകുക .. ഇപ്പോള്‍ walkout നടത്താന്‍ തയ്യാറായി നില്‍കുന്ന പ്രതിപക്ഷത്തെ മറ്റൊരു പാത്രത്തില്‍ ഇട്ടു നാന്നായി ചൂടാകുക … താളത്തിന് തുളുന്ന തലവനെയും ആ പാത്രതിലെക് ഇടുക.. തലവന്‍ താളത്തിന് തുള്ളാന്‍ തുടങ്ങുബോഴെകും ആദ്യം അടുപ്പത്ത് വെച്ചിരികുന പാത്രത്തില്‍ നിന്നും ചാണകതിന്തെ മണം കൊറെശെ വരാന്‍ തുടങ്ങും . അപ്പോഴേക്കും മനസിലാകാം lottery results വന്നു എന്ന് .. ആദ്യത്തെ പാത്രത്തില്‍ ഇടെണ്ടിയിരുന lottery result ചാണകതിന്തേ മണം സഹിക്കാന്‍ മേലാത്ത കാരണം നമ്മള്‍ രണ്ടാമത്തെ പാത്രത്തില്‍ (പ്രതിപക്ഷത്തിന്റെ പാത്രതില്‍ ) ഇടണം .. അതോടു കൂടി രണ്ടാമത്തെ പാത്രത്തില്‍ കിടക്കുന്ന തലവന്‍ വെട്ടി തിള്ളച്ചു താള്ളതിനു തുള്ളാന്‍ തുടങ്ങും ഇതിനു മേമ്പൊടി എന്നവണം മാധ്യമ മാധ്യമ സിന്‍ഡിക്കേറ്റ്‌നെയും കൂടി ഇട്ടാല്‍ “ഹോട്ട് ആന്‍ഡ് സൌര്‍ പൊളിറ്റിക്കല്‍ സൌപിന്റെ “ Hot Part അടിപൊളി ആകും .. ആദ്യത്തെ പാത്രതില്‍ ഇപ്പോള്‍ ചാണക മണം രൂക്ഷമായിട്ടുണ്ടാകും .. വെട്ടി തിള്ളകുന ആ പാത്രത്തില്‍ ചാണകത്തില്‍ കയിട്ട് നകിയവന്‍ ചാണകത്തില്‍ മുങ്ങിയവനെ തിളപിച്ചു തിളപിച്ചു കൂടുതല്‍ വെളുപികുന കാഴ്ച ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാം … ഇതിനിടയില്‍ പെട്ട് പോയ നേതാവിന്റെ PB വാല് മുറിഞ്ഞു പല piece ആയി പാത്രത്തില്‍ വള്ളം കളി നടത്തുന്നത് നിങ്ങള്‍ക്ക് ഇപ്പോള്‍ കാണാന്‍ സാധിക്കും . ഈ വാല് എടുത്തു ഏതെങ്ങിലും തിരിഞ്ഞു നോകണ പട്ടിക്ക് ഇട്ടു കൊടുക്കാം .. ബാകി വരുന്ന സാധനത്തിനെ Sour Part എന്ന് വിളികാം . നേരത്തെ ടയാരാകി വെച്ചിരുന്ന Hot Partum ഈ Sour Partum ചേര്‍ത്ത് മിക്സ് ചെയ്തു ഒരല്പം വികാരവും പൊതുജനവും ചേര്‍ത്ത് ഭക്ഷിച്ചാല്‍ അടുത്ത 5 വര്‍ഷതെകുള്ള വിഷപിനു നമ്മള്‍ക്ക് ശമനം കിട്ടും ..




[...] This post was Twitted by zeqox [...]
kollam. there is a similar one by Salim Kumar..called Ammayiamma payasam !
[Reply]
haaa
[Reply]
hahaha huhu hehehe Berlyde aduthoonu pakarnathaano ee asugham ?
[Reply]
Hahahaa kollaam….
[Reply]
hmmm … nice to read your posts…
[Reply]