പൂവാലെന്‍സ് ഡേ   ആഘോഷ പരിപ്പാടികള്‍

  • രാവിലെ 6.45   -    ഉണര്‍ത് പാട്ട്  (കൌസല്യ മുറ്റമടിക്കുന്നു വേഗമെഴുനേല്‍ക്കെടാ ….)
  • 7.00 – പല്ല് തേപ്പു വായിനോട്ടം (കുളക്കടവില്‍ ചെന്ന് പല്ല് തേച്ചു കൊണ്ട് രാവിലെ കുളിക്കാന്‍ വരുന്ന പെണ്ണുങ്ങളെ വായിനോക്കണ കലാപരിപാടി)
  • 7.30  -  ഫുഡ്‌ അടി മത്സരം (ഫുഡ്‌ അടിക്കുമ്പോള്‍ വായിനോക്കരുത് )
  • 8 മണി — പുത്തന്‍ ഉടുപ്പ് ഇടല്‍ മത്സരം     (പൂവാലന്‍സ് ഡേ പ്രമാണിച്ച് നിങ്ങള്‍ വാങ്ങിയ പുതിയ ഉടുപ്പ് ഇടാനുള്ള ടൈം. ബെസ്റ്റ് ഉടുപ്പ് ഇടുനവര്‍ക്ക് ഒരു 501 ബാര്‍ സോപ്പ് സമ്മാനം )
  • 8.30 — ഡിവോഷണല്‍ വായിനോട്ടം  (ഞായര്‍ സ്പെഷ്യല്‍)  -  പള്ളിയില്‍ പോക്കുന മാടപ്രാവുകളെ വായിനോക്കാനുള്ള അവസരം
  • 9 മണി – കുര്‍ബാന — പള്ളിയില്‍ പ്രാര്‍ഥിച്ചു കൊണ്ട് നില്‍ക്കുന മാടപ്രാവുകളെ വായിനോക്കാനുള്ള  അവസരം
  • 10 മണി – SMS മത്സരം  (ഏറ്റവും മിക്കച്ച പൂവാലന്‍സ് ഡേ മെസ്സേജ്  ഉണ്ടാക്കുന്ന വ്യക്തിക്ക് ഒരു   ചെമ്പരത്തി പൂവ് സമ്മാനം)
  • 11 മണി — ഫയിന്‍ദ്  ദ ലഞ്ച് കപള്‍  മത്സരം  (ഉച്ചക്ക്  നടക്കാന്‍ പോക്കുന ലന്‍ച്ചഡി മത്സരത്തിനു വേണ്ട കൂടുകാരിയെ കണ്ടു പിടികാനുള്ള മത്സരം )
  • 1 മണി – ലന്ച്ചടി മത്സരം — (കൂടിനു കിട്ടിയ മാടപ്രവിനെയും കൊണ്ട് ലഞ്ച് കഴിക്കാനുള്ള സമയം )
  • 2 മണി – പ്രേമ സല്ലാപം —  (പോലീസെ പിടിക്കാതെ സൂക്ഷിക്കുക .. കര്‍ണാടകക്കാര്‍  മുതലിക് അമ്മാവന്‍ പിടിക്കാതെ സൂക്ഷിക്കുക   )
  • 4 മണി – ഐസ് ക്രീം  ടൈം (ഐസ് ക്രീം വാങ്ങി കാശ് കളയാന്‍ ഉള്ള ടൈം)
  • 5 മണി — ഒഫീഷ്യല്‍ സമാപനം (പൂവാലന്‍സ് ഡേ ഒഫീഷ്യല്‍ ക്ലോസിംഗ് ചടങ്ങ് )
  • 6 മണിക്ക് ശേഷം –  യഥാര്‍ത്ഥ പൂവാലന്‍സ് ഇനി ആണ് രംഗത്തിറങ്ങുനത്  .  ഇനിയുള്ള എല്ലാ പരിപാടിയും  strictly confidential  )  :P

Related Posts:

  • No Related Posts

Tags: , , ,

1 Comment on poo-valen‍-tines day celebration 2010

  1. വേദ വ്യാസന്‍ says:

    പൂവാലന്‍സ് ഡേ ആശംസകള്‍ :)

    [Reply]

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes