ബെര്‍ലി എഴുതിയ തുറന്ന കത്ത് വായിച്ചപ്പോള്‍ മനസ്സില്‍ തോനിയ ചെറിയ ഒരു കാര്യം

രാജാവ് നഗ്നനാണ്

മഞ്ഞപിത്തം പിടിച്ച മാധ്യമങ്ങള്‍ നഗ്നതയെ പുതിയ ഫാഷനായി വ്യാഘ്യാനിച്ചു പ്രശംസിച്ചു കൊണ്ട് നഗ്നനായ രാജാവിനെ പുകഴ്ത്തുന്നു… അത് കേട്ട് ഫാഷനെ പറ്റി ഒന്നും അറിയാത്ത മാധ്യമങ്ങളുടെ പ്രേരണയാല്‍ മഞ്ഞ കണ്ണട ജന്മനാ ധരിച്ചിരിക്കുന സാധാരണ ജനം അതാണ്‌ നമ്മുടെ നാടിലെ പുതിയ ഫാഷന്‍ എന്ന് തെറ്റിധരിക്കുന്നു..

എന്നാല്‍ രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാന്‍ നഗ്നത എന്താണെന് അറിയാവുന ഒരു  ഐടിക്കാരന്‍ വേണ്ടി വന്നു..

അപ്പോഴും ആ മാധ്യമങ്ങളുടെ ഒരു വക്താവ് പറയുന്നു.. അല്ല ഫാഷന്‍ എന്നാല്‍ ഇപ്പോള്‍ ഇതാണ്..  ഇത് നഗ്നത അല്ല ഇത് പുതുമ ആണ്…. നഗ്നത ആണ് എന്ന്  പറയുന്നത് നിനക്ക് കണ്ണിനു തിമിരം പിടിച്ചത് കൊണ്ടാണ്  വേണമെങ്ങില്‍ നീ മഞ്ഞ കണ്ണട ധരിച്ചു കൊണ്ട് ഒന്നുകൂടി നോക്കൂ …. ഞങ്ങളെല്ലാം ഈ പുതിയ ഫാഷന്‍ സ്വീകരിക്കുന്നു..  ഇതിനെ നഗ്നത എന്ന് വിളിക്കുനത്‌ നിന്റെ ചീപ്പ്‌ പബ്ലിസിറ്റി സ്റ്റണ്ട് ‌ ആണ്..
മാധ്യമങ്ങള്‍ പറയുന്നു “മഞ്ഞ കണ്ണട സിന്ദാബാദ് ” ജനങ്ങള്‍ ഏറ്റു വിളിക്കുന്നു ” മഞ്ഞ കണ്ണട സിന്ദാബാദ് “

Related Posts:

  • No Related Posts

Tags: ,

1 Comment on രാജാവ് നഗ്നനാണ്

  1. vidya says:

    രാജാവ്‌ നഗ്നന്‍ എന്ന് പറയാനും വേണം ധൈര്യം…. വ്യത്യസ്തത നിറഞ്ഞ ഒരു വിഷയം… ഇഷ്ടപ്പെട്ടു http://kavayathri.wordpress.com/ ഇതൊന്നു വന്നു കണ്ടു അഭിപ്രായം പറയണം

    [Reply]

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes