സെന്‍സസ്
Apr
25
Ranjith on April 25th, 2010
സെന്‍സസ് പീഡനങ്ങളും ടീച്ചര്‍മാരും എന്ന ബ്ലോഗ് പോസ്റ്റിനു ഒരു മറുപടി പരിഭവങ്ങള്‍ മനസിലാക്കുന്നു… എങ്കിലും ചില കാര്യങ്ങളില്‍ പരിപൂര്‍ണമായി യോജിക്കാന്‍ കഴിയുനില്ല. എന്റെ അഭിപ്രായങ്ങള്‍ 1) എലൂരിലെ ആ വ്യക്തി ചെയ്തത് തികച്ചും മ്ലേച്ചമായ ഒരു കാര്യം ആണ്.. എന്ന് കരുതി നാട്ടുകാര്‍ മുഴുവന്‍ അതരക്കാരാണ് എന്ന് പറഞ്ഞവസാനിപ്പിക്കരുത്. അതൊരു ഒറ്റപെട്ട സംഭവമാണ്.. അയാള്കെതിരെ പോലീസ് കേസ് എടുത്തു കഴിഞ്ഞു. അയാള്‍ക് തക്കതായ ശിക്ഷ കിട്ടും എന്ന് പ്രതീക്ഷിക്കാം 2) മാര്‍ക്കര്‍ പെന്‍ ഉപയോഗിച്ചുള്ള എഴുത്ത് സര്‍ക്കാര്‍ [...]
Continue reading about "സെന്‍സസ് പീഡനങ്ങളും ടീച്ചര്‍മാരും" എന്ന ബ്ലോഗ് പോസ്റ്റിനു ഒരു മറുപടി



Recent Comments