45 Dead
ഇന്നത്തെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ അടിസ്ഥാനത്തില്‍ ആണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത് തേക്കടിയില്‍ ബോട്ട് മറിഞ്ഞു 45 പേര്‍ മരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. ഏഷ്യാനെറ്റ് ഇന്ന് ആ ബോട്ട് ഉണ്ടാക്കിയവരുടെ കമ്പനിയുടെ കുറച്ചു വീഡിയോ കാണിച്ചു. വെള്ളം എന്ന ഒരു സംഭവം കാണാതെ ബോട്ട് ഉണ്ടാകാം എന്ന് ഇത് കണ്ടപ്പോളാണ് എനിക്ക് മനസിലായത്. കമ്പനിയുടെ ഒരാള്‍ പറഞ്ഞത് അനുസരിച്ച് അവര്‍ ബോട്ട് പാര്‍ട്സ് ആയി ഉണ്ടാകിയിട്ടു തേക്കടിയില്‍ എത്തിക്കും, അവിടെ വെച്ച് എല്ലാം കൂടി കൂട്ടി യോജിപ്പികും, [...]



Recent Comments