Ajmeer Kasab
ആ രാത്രി ഓര്‍മയില്‍ നിന്ന് മായുന്നില്ല ആ നവംബര്‍ രാത്രി ഒരായിരം നിലവിളിയും ഒരായിരം വെടിയൊച്ചകളും പുകപടലങ്ങളും കണ്ണീരും എങ്ങും നിറഞ്ഞ ശ്മശാന മൂകതയും ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി ചില മനുഷ്യമൃഗങ്ങള്‍ നടത്തിയ നരനായാട്ട് മുംബൈ തന്‍ വിങ്ങിപൊട്ടല്‍ ഭാരതത്തിന്‍ ഹൃദയത്തില്‍ ആഴത്തിലേറ്റ മുറിവായി മാറി മനുഷ്യരാഷിക്കൊരു കറുത്ത പാടായി മാറി കസബെ എന്തിനു നീയിതു ചെയ്തു ? എന്ത് നിനക്ക് കിട്ടി ? നൂറു കോടി ജനങ്ങളുടെ ശാപമല്ലാതെ ? മരണം നിനക്കൊരു ശിക്ഷയല്ല [...]



Recent Comments