Attacks

Ranjith on September 24th, 2009

ഓസ്ത്രേലിയയില്‍ ഇന്ത്യാക്കാര്‍ക്കെതിരെ ദിവസേന ആക്രമണങ്ങള്‍ നടക്കുന്നു. പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല എന്നാണു അവിടുള്ള ഇന്ത്യാക്കാര്‍ പറയുന്നത്. അതെന്തു കുന്തമെങ്ങിലും ആവട്ടെ. നമ്മള്‍ ആ രാജ്യത്തേക്ക് പോവാത്തത്‌ കാരണം അവടെ നടക്കുന്നത് എന്താണെന്ന് അറിഞ്ഞൂടാ. പക്ഷെ നമ്മുടെ നാട്ടില്‍ നമ്മള്‍ കാണിക്കുനത് കണ്ടാല്‍ തോന്നും ഓസ്ത്രേലിയയില്‍ രണ്ടെണ്ണം കിട്ടണത് വെറുതെ ആയിരികില്ല എന്ന് ..

Continue reading about പട്ടീടെ വാല് …

Get Adobe Flash playerPlugin by wpburn.com wordpress themes