Bar
Found some interesting notices on a trip just before onam both images clicked at a very famous Resort in Kerala….
ബാര്‍ അടിച്ചു തകര്‍ത്ത കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍നു . ആയിരത്തി തൊള്ളായിരത്തി രണ്ടായിരത്തി പതിനാലാം ആണ്ടില്‍ അങ്കമാലി രാജ്യത്തെ കേശവന്‍ ചേട്ടന്‍റെ ബാര്‍ അടിച്ചു തകര്‍ത്ത സംഭവത്തെ പറ്റി CI കണാരന്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ചോര്‍നു. ഇന്നലെ രാത്രി CI കണാരന്‍ അത്താഴം കഴിക്കുന്ന സമയത്താണ് ആരും അറിയാതെ അടിച്ചുതളികാരി നാണിതള്ള വഴി തെങ്ങുംമൂട്ടില്‍ പാകരന്‍ ചേട്ടന്‍ റിപ്പോര്‍ട്ട്‌ചോര്‍ത്തിയത്. വൃത്തിയുള്ള കയ്യക്ശരമില്ലാത്ത കണാരന്റെ റിപ്പോര്‍ട്ടില്‍ നിന്നും പാകരന്‍ ചേട്ടന്‍ വായിച്ചെടുത്ത അപ്രസക്ത ഭാഗങ്ങള്‍. 1 ) [...]



Recent Comments