Berly Thomas
ബെര്‍ലി എഴുതിയ തുറന്ന കത്ത് വായിച്ചപ്പോള്‍ മനസ്സില്‍ തോനിയ ചെറിയ ഒരു കാര്യം രാജാവ് നഗ്നനാണ് മഞ്ഞപിത്തം പിടിച്ച മാധ്യമങ്ങള്‍ നഗ്നതയെ പുതിയ ഫാഷനായി വ്യാഘ്യാനിച്ചു പ്രശംസിച്ചു കൊണ്ട് നഗ്നനായ രാജാവിനെ പുകഴ്ത്തുന്നു… അത് കേട്ട് ഫാഷനെ പറ്റി ഒന്നും അറിയാത്ത മാധ്യമങ്ങളുടെ പ്രേരണയാല്‍ മഞ്ഞ കണ്ണട ജന്മനാ ധരിച്ചിരിക്കുന സാധാരണ ജനം അതാണ് നമ്മുടെ നാടിലെ പുതിയ ഫാഷന്‍ എന്ന് തെറ്റിധരിക്കുന്നു.. എന്നാല്‍ രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാന്‍ നഗ്നത എന്താണെന് അറിയാവുന ഒരു [...]



Recent Comments