Business Card
സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ ആയി നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം 2 കഴിഞ്ഞു .. 2 കൊല്ലം മുമ്പ് തന്നെ കമ്പനി വക ബിസിനസ്/വിസിറ്റിംഗ് കാര്‍ഡും കയ്യില്‍ കിട്ടി. ആദ്യം തന്ന നൂറെണ്ണം തീര്‍ക്കാന്‍ 2 കൊല്ലം കഴിഞ്ഞട്ടും എനിക്ക് കഴിഞ്ഞില്ല. അതിനിടക്ക് ഓഫീസ് വിശാലമായ പുതിയ അഡ്രസ്സിലേക്ക് പറിച്ചു നട്ടു. അപ്പോഴാണ് ഒരു പൂതി. പുതിയ അഡ്രസ്സ് ഉള്ള ഒരു ബിസിനസ്/വിസിറ്റിംഗ് കാര്‍ഡ് വേണം. അതിനും ഒരു കാരണം ഉണ്ട്. ഒരു മദാമ എന്നോട് കാര്‍ഡ് ഉണ്ടോ എന്ന് [...]



Recent Comments