Cattle Class

Ranjith on September 22nd, 2009

ബാര്‍ക്യാമ്പ്‌ .. വെള്ളമടിക്കാരുടെ ക്യാമ്പ്‌ എന്ന് ഇതു മലയാളിയും സംശയം കൂടാതെ പറയും. പക്ഷെ സത്യം അതല്ല .. ബാര്‍ക്യാമ്പില്‍ വെള്ളമടി എന്നൊരു പരിപാടിയേ ഇല്ല. ശശി തരൂര്‍ ഉപയോഗിച്ച “Cattle Class” (കന്നുകാലി ക്ലാസ്സ്‌) പോലെ മറ്റൊരു ഇംഗ്ലീഷ് വാക്കാണ്‌ “BarCamp” (ബാര്‍ക്യാമ്പ്‌ ) . കമ്പ്യൂട്ടര്‍ രംഗത്തെയും സമാന രംഗങ്ങളിലേയും തല്പര കക്ഷികളുടെ തീര്‍ത്തും സാങ്കേതികമായ ഒരു കോണ്‍ഫറന്‍സ് ആണ് ഈ സംഭവം . പങ്കെടുക്കുനവരും സംഘാടകരും എല്ലാം ഒരേ മനസ്സോടെ സാങ്കേതിക സംഭാഷണങ്ങളില്‍ [...]

Continue reading about വെള്ളമടിക്കാത്ത ബാര്‍

ഒരു തിരോന്തോരം വോട്ടരുടെ ആത്മഗതം

തള്ളേ ഈ ശശി അണ്ണന്‍ പുലിയാണ് കേട്ടാ .. പുലിയെന്നു പറഞ്ഞാല്‍ വെറും പുലിയല്ല ഒരു സിങ്കം.. എന്ടിരോകെയായിരുനു പുകിലുകള്. എന്നിട്ടവസാനം പ്രധാനമന്ത്രി അണ്ണന്‍ പറഞ്ഞത് കേട്ടില്ലേ അതൊക്കെ വെറും കോമെടികളാണെന്നു .. അല്ലേലും ഈ പത്രക്കാര്‍ക്കും ടിവിക്കാര്‍ക്കും ആരോടെങ്കിലും മൊട കാണിച്ചിലെല്‍് ഒറക്കം വരൂല. .. ശശി അണ്ണന്‍ എന്തിരാണ് പറഞ്ഞത് .

Continue reading about തിരോന്തോരം ശശി അണ്ണന്‍ കീ ജയ് …

മന്ത്രി എന്ന് പറഞ്ഞാല്‍ എന്താ കുട്ടി കളി ആണോ? അപ്പൊ ചിലര്‍ ചോദിക്കും സഹമന്ത്രി അല്ലെ എന്ന് ? സഹമന്ത്രി എന്താ മന്ത്രി അല്ലെ.. (പ്രീഡിഗ്രിയും ഒരു ഡിഗ്രി ആണെനു പറയും പോലെ.)
ഇവിടെ അതല്ല സംഗതി.. മന്ത്രി പറഞ്ഞതു കോമഡി ആണോ അല്ലയോ എന്നതാണ് പ്രശ്നം .. അഥവാ കോമഡി ആണെങ്കില്‍ തന്നെ മന്ത്രിക്ക് കോമഡി പറയാമോ ?

Continue reading about മന്ത്രി ജോക്കരുത് ചുപ്‌ രഹോ

Ranjith on September 17th, 2009

Is there any problem with media now a days ? something is really going wrong.. i guess the heat of competition is getting into the reporters head like never before. Most of them are trying to bring out controversies from even the silliest of things around them. The latest has been cattle class controversy of [...]

Continue reading about The Cattle Class

Ranjith on September 17th, 2009

അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ വയലാര്‍ എഴുതിയ “പ്രവാചകന്മാരേ പറയൂ പ്രഭാതം അകലെയാണൊ” എന്ന ഗാനത്തിന് ഒരു പാരഡി…..
കാലികളേ കാലികളേ
പറയൂ കാലിത്തീറ്റ മോശമാണോ ?

Continue reading about കാലികളേ…

Get Adobe Flash playerPlugin by wpburn.com wordpress themes