Cop Issue

” ആ ചങ്ങാതീടെ ലൊക്കേഷന്‍ എവിടെയാ ??”   തീര്‍ത്തും നിരുപദ്രവപരമായ ഒരു വാചകം … പക്ഷെ ചങ്ങാതി രാഹുല്‍ ഗാന്ധി ആയപ്പോള്‍ ചില യൂത്തന്മ്മാര്ക്ക് എന്തോ ഒരു പ്രശ്നം…. രാഹുല്‍ ഭയ്യ ഈ പ്രശ്നം കണ്ടോ എന്നറിഞ്ഞൂഒട.. കണ്ടു എന്ന് കരുതാന്‍ വഴിയില്ല..  കണ്ടിരുനെങ്കില്‍ “കന്നുകാലി ക്ലാസ്സ്‌”   പ്രധാനമന്ത്രി ചിരിച്ചു തള്ളിയതിനെകാള്‍ വേഗത്തില്‍ ഇതിനെ ചിരിച്ചു തള്ളിയേനെ.. ചെലപ്പോ ആ സിഐ ടെ ഒപ്പം ഇരുന്നു ഒരു ചായയും കുടിച്ചേനെ. തേക്കടി ബോട്ട് ദുരന്ധം മുതല്‍ മുത്തൂറ്റ്‌ [...]

Continue reading about ചങ്ങാതി നന്നായാലും കാര്യമില്ല

Get Adobe Flash playerPlugin by wpburn.com wordpress themes