Earth Hour

Ranjith on March 25th, 2010

പ്രിയപ്പെട്ട, അഖിലലോക കള്ളന്മാരെ കള്ളികളെ , മോഷണ കലയുടെ അഭിമാനങ്ങളെ , പണമുള്ളവനെ പിണമാക്കുനവരെ, പവര്‍ കട്ട്‌ ഇല്ലാത്തതു കാരണം വിഷമം അനുഭവിക്കുനവരെ, ഇരുളിന്റെ കറുത്ത കരങ്ങള്‍ക്ക് വേണ്ടി കാതിരിക്കുനവരെ നിങ്ങള്‍കിതാ ഒരു സുവര്‍ണാവസരം. ഈ വരുന്ന ശനിയാഴ്ച രാത്രി 1 മണികൂര്‍ എല്ലാരും ഇരുട്ടതിരിക്കും. കള്ളന്‍ മാരുടെ ചാകര ആകേണ്ട എ സമയം മാര്‍ച്ച്‌ 27നു രാത്രി 8.30 മുതല്‍ 9.30 വരെയാണ് .. അതിനു ഒരു ഓമന പേരും ഏര്‍ത് ഹൌര്‍ (ഭൂമി മണികൂര്‍ [...]

Continue reading about മോഷ്ട്ടാക്കളുടെ ടൈം

Get Adobe Flash playerPlugin by wpburn.com wordpress themes