Gunda

ഗുണ്ട ട്രെയിനിംഗ് കോളേജ് ഈ കൊട്ടേഷന്‍ വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

അപേക്ഷകര്‍ക്ക്‌ വേണ്ട യോഗ്യതകള്‍

1) നന്നായി പഠിക്കാന്‍ കഴിവുണ്ടാവനം .. പണ്ട് കാലത്തെ പോലെ സ്കൂളില്‍ ഒഴപ്പി നടക്കുനവന്മാര്‍ക്ക് പറഞ്ഞട്ടുള്ളതല്ല ഇന്നത്തെ കാലത്ത് ഗുണ്ടാ പണി. SSLCക്ക് മിനിമം 80 ശതമാനം മാര്‍ക്ക്‌ എങ്ങിലും ഉണ്ടായിരികണം. പിന്നോക്ക വിഭാഗങ്ങള്‍ക്ക് 5% ഇളവ് ഉണ്ടായിരിക്കുന്നതാണ് .

Continue reading about ഗുണ്ട ട്രെയിനിംഗ് കോളേജ്

Ranjith on September 10th, 2009

പി. ഭാസ്കരന്‍റെ “ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍…..” എന സിനിമാ ഗാനത്തിന് ഇന്നത്തെ സാമൂഹികാവസ്ഥയില്‍ ചാലിച്ച് ഒരു പാരഡി പോലീസെന്നാല്‍ കാരി സതീശന്‍ കുത്തിയ S കത്തിയല്ല അത് ജനകോടികള്‍ നമ്മെ ഫൂളായി മാറ്റണ സര്‍ക്കാര്‍ പണിയല്ലോ… ഗുണ്ടകള്‍ ഭരണം നക്കി മുടിഞ്ഞു ഇനീ നാടാകേ.. നാട് നശിക്കും വരെയും വിശ്രമമില്ലിനിമേല്‍ തുടങ്ങിവച്ചു നാമൊരുകര്‍മ്മം ചോര തുളുമ്പും “കൊട്ടേഷന്‍” കേരള നാടിന്‍ ഭാവി തുലക്കും ഈ ഗുണ്ടാ-രാഷ്ട്രീയം കവലകള്‍ തോറും നമ്മുടെ നാട്ടില്‍ കൊലപാതകങ്ങള്‍ നടക്കട്ടെ ടിവികള്‍ തോറും [...]

Continue reading about പോലീസെന്നാല്‍….

Get Adobe Flash playerPlugin by wpburn.com wordpress themes