Gurudasan
മന്ത്രി സാറിന്റെ വീട്ടിലും മാല മോഷണം.. നാടായ നാട് മുഴുവന്‍ പാവപെട്ട പെണ്ണുങ്ങളുടെ മാല മോഷണം പോയപ്പോള്‍ ആര്‍ക്കും ഒരു ദണവുമില്ല . മന്ത്രീടെ മാല പോയാല്‍ മാത്രം അതൊക്കെ വാര്‍ത്ത. എന്റെ അമ്മയുടെ മാല കള്ളന്‍ കൊണ്ട് പോയിട്ട് ഇപ്പൊ ഒരു വര്ഷം കഴിഞ്ഞു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു അന്ന് മാല പോയ കേസ് കൊടുക്കാന്‍ തൃക്കാകര പോലിസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ പോലീസുകാര്‍ ചോദിച്ചത് .. “കേസ് കൊടുകണോ ? ” എന്ന് … “കേസ് [...]



Recent Comments