Kothu
ഇന്നലത്തെ മഴയോട് കൂടി കലശലായ കൊതുക് ശല്യം ഒഴിവാക്കാനായി ഇടപ്പള്ളി ഭാഗത്തെ കൊതുകുകളെ മുഴുവന്‍ കൊല്ലാന്‍ കൊട്ടേഷന് ടെണ്ടര്‍ വിളികുന്നു മിനിമം ഒരു മിനുട്ടില്‍ 5 കൊതുകിനെയെങ്ങിലും കൊല്ലാന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം . വേണ്ട മറ്റു യോഗ്യതകള്‍ .. 1) കൊതു badminton കളിക്കാന്‍ അറിഞ്ഞിരികണം 2) വേണ്ടി വന്നാല്‍ കൊതുകിനെ ചവിട്ടി കൊല്ലാന്‍ കഴിവുണ്ടായിരികണം . 3) തല കൊണ്ട് അടിച്ചു കൊതുകിനെ കൊല്ലാന്‍ അറിയാവുനവര്ക് മുന്ഗണന . ഏറ്റെടുക്കാന്‍ താല്പരിയമുള്ളവര്‍ താഴെ പറയുന്ന [...]



Recent Comments