Malayalam

Ranjith on February 4th, 2010

In the Recent ad (Malayalam Version) by Kalyan jewelers they are cashing in on the trust factor.. but of late there has been a row of emails which say even though they focus on trust between daughter and father , they are showing a great cheating by the girl on the boy. the face expression [...]

Continue reading about Trust vs Untrust — Kalyan jewellers ad

Ranjith on December 29th, 2009

അങ്കമാലിക്കടുത്ത് എറണാകുളം എന്ന് പേരുള്ള ഒരു കൊച്ചു ഗ്രാമം.. എറണാകുളത്തു ഉള്ള മൂസാക്കെടെ തട്ടുകടയില്‍ ചായ അടിക്കാന്‍ വന്ന ഗോപു മോന്‍ എന്ന കൊച്ചു പയ്യന്‍. ആ പയ്യന്‍ ഒരിക്കല്‍ ചായ അടിച്ചുകൊണ്ടിരുനപ്പോള്‍ ചായ കുടിക്കാന്‍ വന്നത് അന്തപ്പന്‍ ചേട്ടന്‍. അടിച്ചുകൊണ്ടിരുന്ന ചായ താന്‍ പോലും അറിയാതെ അന്തപ്പന്‍ ചെടന്റെ ശരീരത്തില്‍ വീണത്‌ ഗോപു മോന്‍ അറിഞ്ഞില്ല.. അറിയാതെ ചൂടുള്ള ചായ ദേഹത്ത് വീണ അന്തപ്പന്‍ ചേട്ടന്‍ ഉച്ചത്തില്‍ നിലവിളിച്ചു.. “അമ്മേ മ്മേ മ്മേ മ്മേ………….. ” [...]

Continue reading about DISCOVERY OF "ORIGIN OF MALAYALAM "

Ranjith on September 10th, 2009

പി. ഭാസ്കരന്‍റെ “ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍…..” എന സിനിമാ ഗാനത്തിന് ഇന്നത്തെ സാമൂഹികാവസ്ഥയില്‍ ചാലിച്ച് ഒരു പാരഡി പോലീസെന്നാല്‍ കാരി സതീശന്‍ കുത്തിയ S കത്തിയല്ല അത് ജനകോടികള്‍ നമ്മെ ഫൂളായി മാറ്റണ സര്‍ക്കാര്‍ പണിയല്ലോ… ഗുണ്ടകള്‍ ഭരണം നക്കി മുടിഞ്ഞു ഇനീ നാടാകേ.. നാട് നശിക്കും വരെയും വിശ്രമമില്ലിനിമേല്‍ തുടങ്ങിവച്ചു നാമൊരുകര്‍മ്മം ചോര തുളുമ്പും “കൊട്ടേഷന്‍” കേരള നാടിന്‍ ഭാവി തുലക്കും ഈ ഗുണ്ടാ-രാഷ്ട്രീയം കവലകള്‍ തോറും നമ്മുടെ നാട്ടില്‍ കൊലപാതകങ്ങള്‍ നടക്കട്ടെ ടിവികള്‍ തോറും [...]

Continue reading about പോലീസെന്നാല്‍….

Ranjith on September 9th, 2009

ഒരു പാരഡി ഗാനം…. ഓ.എന്‍.വി. കുറുപ്പിന്‍റെ “ഒരു വട്ടം കൂടി… ” എന്ന സിനിമാ ഗാനമാക്കിയ കവിതക്ക് ഒരു പാരഡി… കൊച്ചിയിലെ റോഡുകളുടെ അവസ്ഥ കണ്ടു മനസ് മടുത്തു എഴുതിയത് ആ ..ആ ..ആ ..ആ ഒരു വട്ടം കൂടി എന്നോ ടാര്‍ കണ്ട റോഡിന്‍ കുഴികള്‍ നികത്തുവാന്‍ മോഹം (2) നികത്തിയ കുഴികളില്‍ നിരക്കുനോരാ കറുകറുത്ത ടാര്‍ ഒന്ന് കാണുവാന്‍ മോഹം (2) അടരുന്ന ടാറിന്‍റെ പാളികള്‍ മണ്ണിട്ട്‌ മൂടുവാന്‍ മോഹം സുഖമെഴും ഹമ്പും കുഴികളും [...]

Continue reading about ഒരു വട്ടം കൂടി…

ഹലോ ഹലോ ഒരു കോള്‍ കാത്തിരികുന്നു ഞാന്‍ ഹലോ ഹലോ ഒരു വാക് കേള്‍ക്കാനായി ഞാന്‍ ട്രിണീം ട്രിണീം  ഒരു ബെല്‍ കേള്‍ക്കാനായി കൊണ്ട് നടകുന്നു ഞാന്‍ ഈ മൊബൈല്‍ ഫോണ്‍ നിനക്കായി വേണ്ടി മാത്രം ഞാന്‍ വാങ്ങിയ സിമും മൊബൈലും ക്ലാവ് പിടിക്കുന്നു പൊടിയും പിടിക്കുന്നു എപ്പോ വിളിച്ചാലും ബുസിയാകുന നിന്റെ ആ സിം ഒരെണം എനിക്കും തരുമോ ,,, ,, ഓള്‍ഡ്‌  ഡേയ്സിന്‍ ഓര്‍മക്കായി ഞാന്‍ ഇന്നും സേവ് ചെയ്തു വെച്ചിരികുന്നു നിന്റെ ഓള്‍ഡ്‌ [...]

Continue reading about ഒരു കോള്‍ കാത്തിരികുന്നു ഞാന്‍

Ranjith on September 6th, 2009

ഓര്‍ക്കുമ്പോള്‍ കുളിര് കോരുന്ന ഒരോര്‍മയായി നീ നില്‍പ്പൂ എന്‍ മനസിന്‍റെ നീര്‍ പൊയ്കയില്‍ മഴയത്തും വെയിലത്തും മങ്ങലേല്‍കാതെ നിന്‍ രൂപം കാത്തീടുന്നു  ഞാന്‍ എന്‍ മനസില്‍ സ്നേഹത്തോടെയുള്ള  നിന്‍റെ ഒരു നോക്കിനായി ഒരു വാക്കിനായി കാത്തിരികുന്നു ഞാന്‍ പ്രിയമയീ കാലം പിടികിട്ടാത്ത കള്ളനെ പോലെ കൌമാരവും യൌവനവും മോഷ്ട്ടികുമ്പോള്‍ ഇനിയും കാത്തിരിക്കാം ഞാന്‍ നിനക്കായി എന്‍റെ അവസാന ശ്വാസം വരെ

Continue reading about നിനക്കായി….

Ranjith on September 4th, 2009

ഓര്‍ക്കുന്നു നിന്നെ ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ ഒരു നോട്ടം പോലും ബാക്കിയില്ലാതെ എവിടെ നീ പോയൊളിച്ചു ഒരു വാക്ക് പോലും പറയാനില്ലാതെ എന്തിനു നീ എന്നെ തനിച്ചാക്കി അകന്നു എന്നെന്നെകുമായി ഓര്‍മകളായി നീ എന്‍ മനസ്സില്‍ കൂട് കൂട്ടി വസിക്കുന്നു ഇപ്പോഴും ഒരു വിതുംബലായി എന്‍ മനം ആ ഓര്‍മകള്‍ക്ക്  ചൂട് പകരുന്നു തകരുന്നു ജീവിതം ഓരോ നിമിഷത്തിലും മൃതിയെകാള്‍ ഭയാനകം ഈ ഏകാന്തത ഇനിയൊരു ജന്മം തനീടുമോ ഈശ്വരന്‍ പ്രണയിക്കാന്‍ നിന്നിലലിഞ്ഞു ചേരാന്‍

Continue reading about നീ മാത്രം

The first free online musical album in Malayalam released . The Album named EENAM is available at http://www.eenam.com/ The release note says Malayalam bloggers join hands with Malayalamsongslyrics to create the first online Malayalam album! A brave initiative by a group of music lovers who took the challenge of providing good quality music freely to [...]

Continue reading about EENAM :The first free online musical album in Malayalam released

ഈണം – മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആൽബം

സ്വതന്ത്രമായി ആർക്കും ഇന്റർനെറ്റിലൂടെ പാട്ടുകൾ കേൾക്കാനും ഡൗൺലോഡ് ചെയ്യാനുമായി തയ്യാറാക്കുന്ന മലയാളത്തിന്റെ ആദ്യ സംരംഭം.വിവിധദേശങ്ങളിൽ ജോലിനോക്കുന്ന സംഗീത പ്രേമികളായ മലയാളികളുടെ ദീർഘനാളത്തെ ആഗ്രഹത്തിന്റെ സാക്ഷാത്കാരം.

Continue reading about ഈണം – മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആൽബം

Get Adobe Flash playerPlugin by wpburn.com wordpress themes