Parody
A Parody for Jingle bells by BoyMongoose..  Really Nice one. Boymongoose is an Indian Christmas Popstar who specialises in comedic remakes of all the classic Christmas Carols. As the lead singer of an Indian boy band, boymongoose takes aim at Insufficient Dowries, Internet Dating, Bollywood Hunks, Corrupt Child Sports Stars and Angels with amazing [...]
പി. ഭാസ്കരന്‍റെ “ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍…..” എന സിനിമാ ഗാനത്തിന് ഇന്നത്തെ സാമൂഹികാവസ്ഥയില്‍ ചാലിച്ച് ഒരു പാരഡി പോലീസെന്നാല്‍ കാരി സതീശന്‍ കുത്തിയ S കത്തിയല്ല അത് ജനകോടികള്‍ നമ്മെ ഫൂളായി മാറ്റണ സര്‍ക്കാര്‍ പണിയല്ലോ… ഗുണ്ടകള്‍ ഭരണം നക്കി മുടിഞ്ഞു ഇനീ നാടാകേ.. നാട് നശിക്കും വരെയും വിശ്രമമില്ലിനിമേല്‍ തുടങ്ങിവച്ചു നാമൊരുകര്‍മ്മം ചോര തുളുമ്പും “കൊട്ടേഷന്‍” കേരള നാടിന്‍ ഭാവി തുലക്കും ഈ ഗുണ്ടാ-രാഷ്ട്രീയം കവലകള്‍ തോറും നമ്മുടെ നാട്ടില്‍ കൊലപാതകങ്ങള്‍ നടക്കട്ടെ ടിവികള്‍ തോറും [...]
ഒരു പാരഡി ഗാനം…. ഓ.എന്‍.വി. കുറുപ്പിന്‍റെ “ഒരു വട്ടം കൂടി… ” എന്ന സിനിമാ ഗാനമാക്കിയ കവിതക്ക് ഒരു പാരഡി… കൊച്ചിയിലെ റോഡുകളുടെ അവസ്ഥ കണ്ടു മനസ് മടുത്തു എഴുതിയത് ആ ..ആ ..ആ ..ആ ഒരു വട്ടം കൂടി എന്നോ ടാര്‍ കണ്ട റോഡിന്‍ കുഴികള്‍ നികത്തുവാന്‍ മോഹം (2) നികത്തിയ കുഴികളില്‍ നിരക്കുനോരാ കറുകറുത്ത ടാര്‍ ഒന്ന് കാണുവാന്‍ മോഹം (2) അടരുന്ന ടാറിന്‍റെ പാളികള്‍ മണ്ണിട്ട് മൂടുവാന്‍ മോഹം സുഖമെഴും ഹമ്പും കുഴികളും [...]



Recent Comments