Poovalens

Ranjith on February 13th, 2010

പൂവാലെന്‍സ് ഡേ   ആഘോഷ പരിപ്പാടികള്‍ രാവിലെ 6.45   -    ഉണര്‍ത് പാട്ട്  (കൌസല്യ മുറ്റമടിക്കുന്നു വേഗമെഴുനേല്‍ക്കെടാ ….) 7.00 – പല്ല് തേപ്പു വായിനോട്ടം (കുളക്കടവില്‍ ചെന്ന് പല്ല് തേച്ചു കൊണ്ട് രാവിലെ കുളിക്കാന്‍ വരുന്ന പെണ്ണുങ്ങളെ വായിനോക്കണ കലാപരിപാടി) 7.30  -  ഫുഡ്‌ അടി മത്സരം (ഫുഡ്‌ അടിക്കുമ്പോള്‍ വായിനോക്കരുത് ) 8 മണി — പുത്തന്‍ ഉടുപ്പ് ഇടല്‍ മത്സരം     (പൂവാലന്‍സ് ഡേ പ്രമാണിച്ച് നിങ്ങള്‍ വാങ്ങിയ പുതിയ ഉടുപ്പ് ഇടാനുള്ള ടൈം. [...]

Continue reading about poo-valen‍-tines day celebration 2010

Get Adobe Flash playerPlugin by wpburn.com wordpress themes