Ratheesh
ഇന്ന് ചൊവ്വാഴ്ച .. ബുദ്ധന്റെയും ശനിയുടെയും മധ്യത്തില്‍ വരുന്ന സുന്ദര ദിനം.. ഇന്ന് ഒക്ടോബര്‍ 2 .. ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ ക്രിസ്മസ് ആഘോഷം…ഇന്നലെ കഴിച്ച വൈറ്റ് മിസ്‌ചീഫ് എന്നാ കരിക്കിന്‍ വെള്ളത്തില്‍ മില്‍മ പാല്‍ ആയിരുനില്ല. പാല്‍പൊടി ആയിരുന്നു…. ആ പാല്‍പൊടി ഉണ്ടാകിയതാകട്ടെ കുട്ടപ്പന്‍ ചേട്ടന്റെ വീടിലെ നീല ജമന്തി പൂവില്‍ നിന്നും.. ആ ജമന്തി പൂവിന്റെ തിളക്കം കണ്ടാല്‍ തോന്നും അത് രാവിലെ കഴിച്ചത് പുട്ടും കടലയും ആണെന്..എന്നാല്‍ ആ പുട്ടോ ?? അതൊരുമാതിരി [...]



Recent Comments