Shashi Tharoor
ഒരു തിരോന്തോരം വോട്ടരുടെ ആത്മഗതം
തള്ളേ ഈ ശശി അണ്ണന്‍ പുലിയാണ് കേട്ടാ .. പുലിയെന്നു പറഞ്ഞാല്‍ വെറും പുലിയല്ല ഒരു സിങ്കം.. എന്ടിരോകെയായിരുനു പുകിലുകള്. എന്നിട്ടവസാനം പ്രധാനമന്ത്രി അണ്ണന്‍ പറഞ്ഞത് കേട്ടില്ലേ അതൊക്കെ വെറും കോമെടികളാണെന്നു .. അല്ലേലും ഈ പത്രക്കാര്‍ക്കും ടിവിക്കാര്‍ക്കും ആരോടെങ്കിലും മൊട കാണിച്ചിലെല്‍് ഒറക്കം വരൂല. .. ശശി അണ്ണന്‍ എന്തിരാണ് പറഞ്ഞത് .
In My Previous Post i tried to explain what it was actually about the Shashi Tharoor tweet controversy . I believe It was actually a joke which some jobless English illiterate Indian Press journalist used to defend his/her job in her company. Cattle Class might be a new term for most of us but not [...]
Continue reading about They “PRESS”ed it too hard on Shashi Tharoor
മന്ത്രി എന്ന് പറഞ്ഞാല്‍ എന്താ കുട്ടി കളി ആണോ? അപ്പൊ ചിലര്‍ ചോദിക്കും സഹമന്ത്രി അല്ലെ എന്ന് ? സഹമന്ത്രി എന്താ മന്ത്രി അല്ലെ.. (പ്രീഡിഗ്രിയും ഒരു ഡിഗ്രി ആണെനു പറയും പോലെ.)
ഇവിടെ അതല്ല സംഗതി.. മന്ത്രി പറഞ്ഞതു കോമഡി ആണോ അല്ലയോ എന്നതാണ് പ്രശ്നം .. അഥവാ കോമഡി ആണെങ്കില്‍ തന്നെ മന്ത്രിക്ക് കോമഡി പറയാമോ ?
Is there any problem with media now a days ? something is really going wrong.. i guess the heat of competition is getting into the reporters head like never before. Most of them are trying to bring out controversies from even the silliest of things around them. The latest has been cattle class controversy of [...]
അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ വയലാര്‍ എഴുതിയ “പ്രവാചകന്മാരേ പറയൂ പ്രഭാതം അകലെയാണൊ” എന്ന ഗാനത്തിന് ഒരു പാരഡി…..
കാലികളേ കാലികളേ
പറയൂ കാലിത്തീറ്റ മോശമാണോ ?



Recent Comments