Song
പി. ഭാസ്കരന്‍റെ “ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍…..” എന സിനിമാ ഗാനത്തിന് ഇന്നത്തെ സാമൂഹികാവസ്ഥയില്‍ ചാലിച്ച് ഒരു പാരഡി പോലീസെന്നാല്‍ കാരി സതീശന്‍ കുത്തിയ S കത്തിയല്ല അത് ജനകോടികള്‍ നമ്മെ ഫൂളായി മാറ്റണ സര്‍ക്കാര്‍ പണിയല്ലോ… ഗുണ്ടകള്‍ ഭരണം നക്കി മുടിഞ്ഞു ഇനീ നാടാകേ.. നാട് നശിക്കും വരെയും വിശ്രമമില്ലിനിമേല്‍ തുടങ്ങിവച്ചു നാമൊരുകര്‍മ്മം ചോര തുളുമ്പും “കൊട്ടേഷന്‍” കേരള നാടിന്‍ ഭാവി തുലക്കും ഈ ഗുണ്ടാ-രാഷ്ട്രീയം കവലകള്‍ തോറും നമ്മുടെ നാട്ടില്‍ കൊലപാതകങ്ങള്‍ നടക്കട്ടെ ടിവികള്‍ തോറും [...]
ഒരു പാരഡി ഗാനം…. ഓ.എന്‍.വി. കുറുപ്പിന്‍റെ “ഒരു വട്ടം കൂടി… ” എന്ന സിനിമാ ഗാനമാക്കിയ കവിതക്ക് ഒരു പാരഡി… കൊച്ചിയിലെ റോഡുകളുടെ അവസ്ഥ കണ്ടു മനസ് മടുത്തു എഴുതിയത് ആ ..ആ ..ആ ..ആ ഒരു വട്ടം കൂടി എന്നോ ടാര്‍ കണ്ട റോഡിന്‍ കുഴികള്‍ നികത്തുവാന്‍ മോഹം (2) നികത്തിയ കുഴികളില്‍ നിരക്കുനോരാ കറുകറുത്ത ടാര്‍ ഒന്ന് കാണുവാന്‍ മോഹം (2) അടരുന്ന ടാറിന്‍റെ പാളികള്‍ മണ്ണിട്ട് മൂടുവാന്‍ മോഹം സുഖമെഴും ഹമ്പും കുഴികളും [...]
ഹലോ ഹലോ ഒരു കോള്‍ കാത്തിരികുന്നു ഞാന്‍ ഹലോ ഹലോ ഒരു വാക് കേള്‍ക്കാനായി ഞാന്‍ ട്രിണീം ട്രിണീം ഒരു ബെല്‍ കേള്‍ക്കാനായി കൊണ്ട് നടകുന്നു ഞാന്‍ ഈ മൊബൈല്‍ ഫോണ്‍ നിനക്കായി വേണ്ടി മാത്രം ഞാന്‍ വാങ്ങിയ സിമും മൊബൈലും ക്ലാവ് പിടിക്കുന്നു പൊടിയും പിടിക്കുന്നു എപ്പോ വിളിച്ചാലും ബുസിയാകുന നിന്റെ ആ സിം ഒരെണം എനിക്കും തരുമോ ,,, ,, ഓള്‍ഡ് ഡേയ്സിന്‍ ഓര്‍മക്കായി ഞാന്‍ ഇന്നും സേവ് ചെയ്തു വെച്ചിരികുന്നു നിന്റെ ഓള്‍ഡ് [...]



Recent Comments