Venus And Moon Visible
ഇന്ന് (മെയ് 17, 2010) venus ഗ്രഹം ഭൂമിയുടെ വളരെ അടുത്ത് കാണപെട്ടു . നഗ്ന നേത്രം കൊണ്ട് കാണാവുന്ന രീതിയിലായിരുന്നു വീനസും ചന്ദ്രനും ഇന്ന് സന്ധ്യക്ക് നിന്നിരുനത് . ചുമ്മാ വേറെ പണി ഒന്നും ഇല്ലതിരുനപ്പോ ഞാന അത് ക്യാമറയില്‍ പകര്‍ത്തി കണ്ടു നോക്ക്



Recent Comments