Water On Moon

ഡാ ചന്ദ്രാ നീ എന്തോനു കരുതിയത്‌ ?. നീ വിചാരിച്ചാല്‍ എല്ലാ കാലത്തും ഇങ്ങനെ ഒളിവില്‍ കഴിയാമെന്നാ ?? തെറ്റിയഡൈ നിനക്ക് തെറ്റി നമ്മുടെ മാധവന്‍ അണ്ണന്‍ നിന്റെ കള്ളകളികള്‍ കണ്ടു പിടിച്ചടി . നീയാണ് ഭുമിയില്‍ നിന്നും വെള്ളം മുഴുവന്‍ ഊറ്റണ അലവലാതി ഷാജി അല്ലെടാ കള്ളാ . എന്നിട്ട് നീ ഹൈഡ്രനെയും ഓക്സിജനെയും ഡൈവോര്‍സ് ചെയ്യിച്ചു ഇത്രേം കാലം ഒളിപ്പിച്ചു വച്ച് അല്ലെടാ കശ്മലാ .. ഇനി അതൊന്നും നടക്കില മോനെ നടക്കില്ല. മാധവനെ [...]

Continue reading about വെള്ളകള്ളന്‍ ചന്ദ്രന്‍

Get Adobe Flash playerPlugin by wpburn.com wordpress themes